വനിതാദിനത്തില്‍ പൈതൃക കര്‍ഷക സംഘത്തിന്റെ രണ്ട് ഏക്കര്‍ സ്ഥലത്ത് തണ്ണിമത്തന്‍ വിളവെടുപ്പ് നടത്തി
ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ വനിതകളുടെയും യുവാക്കളുടെയും കര്‍ഷക കൂട്ടായ്മയായ എറവറാകുന്ന് പൈതൃക കര്‍ഷക സംഘത്തിന്റെ ഈ വര്‍ഷത്തെ തണ്ണിമത്തന്‍ കൃഷി വിളവെടുപ്പ് നടത്തി.കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി പ്രദേശത്ത് കാര്‍ഷിക...








