• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജയിക്കണം എൻ്റെ ബൂത്ത്”-യു.ഡി.എഫ് പൊന്നാനി മണ്ഡലം ഇലക്ഷൻ പ്രോഗ്രാം ആരംഭിച്ചു

ckmnews by ckmnews
March 9, 2026
in UPDATES
A A
ജയിക്കണം എൻ്റെ ബൂത്ത്”-യു.ഡി.എഫ് പൊന്നാനി മണ്ഡലം ഇലക്ഷൻ പ്രോഗ്രാം ആരംഭിച്ചു
0
SHARES
270
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട്:കാലങ്ങളായി ഇതുപക്ഷം കൈവശം വെച്ച്കൊണ്ടിരിക്കുന്ന പൊന്നാനി നിയമസഭാമണ്ഡലം തിരിച്ച് പിടിക്കാനുള്ള പ്രയ്തനവും മുന്നൊരുക്കങ്ങളുമായി യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ന് ലഭിച്ച മേൽക്കൈ നിലനിർത്തി കൊണ്ട് മണ്ഡലത്തിലാകെ നിലനിൽക്കുന്ന ഭരണവിരുദ്ധവികാരം പരമാവധി പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് മണ്ഡലം യു.ഡി.എഫ് ശിൽപ്പശാല രൂപം നൽകിയത്.മണ്ഡലത്തിലെ 219 ബൂത്തുകളെ 21 ക്ലസ്റ്ററുകളായി തിരിച്ച് രണ്ട് കോർഡിനേറ്റർമാരെ ചുമതലക്കാരായി നിയമിച്ചു .ക്ലസ്റ്റർകോർഡിനേറ്റർമാരെ ശിൽപ്പശാലയിൽ വെച്ച് തെരഞ്ഞെടുത്തു.യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റികളുടെയും കോർഡിനോറർമാരുടെയും നേതൃത്വത്തിൽ മാർച്ച് – 15 ന് മുൻപ് ബൂത്ത് കമ്മിറ്റികൾ നിലവിൽ വരും .ബൂത്ത് തലത്തിൽ വോട്ടേഴ്സ് ക്ലിനിക്കുകൾ സ്ഥാപിച്ച് മാറിപ്പോയ വോട്ടുകൾ ,വിട്ടുപോയ വോട്ടുകൾ എന്നിവക്കായി ഊർജിതപ്രവർത്തനങ്ങൾ നടത്തും.അതത് പ്രദേശത്തെ സാഹചര്യങ്ങൾ വിലയിരുത്തി “ജയിക്കണം എൻ്റെ ബൂത്ത് ഇലക്ഷൻ പ്രോഗ്രാം താഴെതട്ടിൽ കാര്യക്ഷമമായി നടപ്പിലാക്കാൻ പഞ്ചായത്ത് കമ്മിറ്റികളെ ചുമതലപ്പെടുത്തി .മണ്ഡലം നേരിടുന്ന ജനകീയ പ്രശ്നങ്ങൾ ഉയർത്തി കാട്ടി ശക്തമായ ക്യാംപയിൻ നടത്താനും ശിൽപ്പശാലയിൽ ധാരണയായി.പൊന്നാനി മോഹനകൃഷ്ണൻ സ്മാരക ഹാളിൽ നടന്ന ശിൽപശാല ജില്ല യു.ഡി.എഫ് കൺവീനർ അഷ്‌റഫ് കോക്കൂർ ഉദ്ഘാടനംചെയ്തു.യു.ഡി.എഫ് മണ്ഡലം ചെയർമാൻ പി പി യൂസഫലി അധ്യക്ഷത വഹിച്ചു .കെ. പി. സി. സി മെമ്പർ ഷാജി കാളിയത്തേൽ മുഖ്യപ്രഭാഷണം നടത്തി .കൺവീനർ ഷംസുകല്ലാട്ടേൽ ,ലീഗ് ജില്ലാസിക്രട്ടറി വി.കെ.എം ഷാഫി,ഷക്കീർ ഒതളൂർ,വി.പി. അലി എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി .മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നായി ക്ലസ്റ്റർ കോർഡിനേറ്റർമാർ,യു.ഡി.എഫ് പഞ്ചായത്ത് ഭാരവാഹികൾ മറ്റു പ്രധാന പ്രവർത്തകർ എന്നിവർ പങ്കെടുത്തു

Related Posts

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ
UPDATES

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

September 27, 2026
187
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി
UPDATES

കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

September 27, 2026
123
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി
UPDATES

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
87
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു
UPDATES

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
47
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം
UPDATES

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
64
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം
UPDATES

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
161
Next Post
ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി എ.വി. ഗോപിനാഥ് ചുമതലയേറ്റു

ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി എ.വി. ഗോപിനാഥ് ചുമതലയേറ്റു

Recent News

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

September 27, 2026
187
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

September 27, 2026
123
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
87
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025