• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആലങ്കോട് ലീലാകൃഷ്ണന്‍ തൃശ്ശൂരില്‍ ‘ബിനോയ് വിശ്വം വിളിച്ചെന്ന് സ്ഥിരീകരിച്ച് ആലങ്കോട് ലീലാകൃഷ്ണന്‍

ckmnews by ckmnews
March 9, 2026
in UPDATES
A A
ആലങ്കോട് ലീലാകൃഷ്ണന്‍ തൃശ്ശൂരില്‍ ‘ബിനോയ് വിശ്വം വിളിച്ചെന്ന് സ്ഥിരീകരിച്ച് ആലങ്കോട് ലീലാകൃഷ്ണന്‍
0
SHARES
478
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂരില്‍ ആലങ്കോട് ലീലാകൃഷ്ണനെ മത്സരിപ്പിക്കാന്‍ സിപിഐ നീക്കം.തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരിട്ട് വിളിച്ച് അറിയിച്ചെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ സ്ഥിരീകരിച്ചു. മുമ്പ് ജയരാജ് വാര്യരുടെ പേര് ഉയര്‍ന്നുകേട്ടെങ്കിലും അദ്ദേഹം തന്നെ അത് നിരസിക്കുകയായിരുന്നു

രാവിലെയാണ് ബിനോയ് വിശ്വം വിളിച്ചതായി ആലങ്കോട് ലീലാകൃഷ്ണന്‍ സ്ഥിരീകരിച്ചത്. പേര് നിശ്ചയിക്കുകയാണെന്ന് അറിയിച്ചെന്നാണ് അദ്ദേഹം പറയുന്നത്.സിപിഐയുടെ സാംസ്‌കാരിക സംഘടനയായ പ്രധാനപ്പെട്ട നേതാവ് കൂടിയാണ് ആലങ്കോട് ലീലാകൃഷ്ണന്‍.കവിയും എഴുത്തുകാരനും മികച്ച വാഗ്മിയുമായ അദ്ദേഹത്തിന്റെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നാണ് സിപിഐ പ്രതീക്ഷിക്കുന്നത്

Related Posts

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ
UPDATES

September 27, 2026
179
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

119
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

86
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

45
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

62

158
Next Post
വനിതാദിനത്തില്‍ ചരിത്രത്തില്‍ ഇടം പിടിച്ച് മലപ്പുറത്തെ 75 വനിതള്‍’സോപാനം സ്കൂള്‍ ഓഫ് പഞ്ചവദ്യത്തിന്റെ കീഴില്‍ വനിതപഞ്ചവാദ്യ സംഘം അരങ്ങേറ്റം കുറിച്ചു

വനിതാദിനത്തില്‍ ചരിത്രത്തില്‍ ഇടം പിടിച്ച് മലപ്പുറത്തെ 75 വനിതള്‍'സോപാനം സ്കൂള്‍ ഓഫ് പഞ്ചവദ്യത്തിന്റെ കീഴില്‍ വനിതപഞ്ചവാദ്യ സംഘം അരങ്ങേറ്റം കുറിച്ചു

Recent News

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

September 27, 2026
179
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

September 27, 2026
119
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
86
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025