• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വനിതാദിനത്തില്‍ പൈതൃക കര്‍ഷക സംഘത്തിന്റെ രണ്ട് ഏക്കര്‍ സ്ഥലത്ത് തണ്ണിമത്തന്‍ വിളവെടുപ്പ് നടത്തി

ckmnews by ckmnews
March 9, 2026
in UPDATES
A A
വനിതാദിനത്തില്‍ പൈതൃക കര്‍ഷക സംഘത്തിന്റെ രണ്ട് ഏക്കര്‍ സ്ഥലത്ത് തണ്ണിമത്തന്‍ വിളവെടുപ്പ് നടത്തി
0
SHARES
371
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ വനിതകളുടെയും യുവാക്കളുടെയും കര്‍ഷക കൂട്ടായ്മയായ എറവറാകുന്ന് പൈതൃക കര്‍ഷക സംഘത്തിന്റെ ഈ വര്‍ഷത്തെ തണ്ണിമത്തന്‍ കൃഷി വിളവെടുപ്പ് നടത്തി.കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി പ്രദേശത്ത് കാര്‍ഷിക രംഗത്ത് വിപ്ളവം തീര്‍ത്ത പൈതൃക ഇത്തവണ രണ്ട് ഏക്കര്‍ സ്ഥലത്താണ് തണ്ണിമത്തന്‍ വിളയിച്ചത്.ഷമാം,പൊട്ടുവെള്ളരി,കക്കരി തുടങ്ങിയവയുടെ വിളവെടുപ്പും ഒപ്പം നടത്തി.വനിതാ ദിനത്തില്‍ നടന്ന വിളവെടുപ്പ് ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് സുബൈര്‍ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ചു.സുഹൈര്‍ എറവറാംകുന്ന് സ്വാഗതം പറഞ്ഞു.സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പെഴ്സണ്‍ ഫവാസ് മാളിയേക്കല്‍,ബ്ളോക്ക് മെമ്പര്‍,ഹസീബ് കോക്കൂര്‍,കൃഷി അസിസ്റ്റന്റ് മനോജ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.മറ്റു ജനപ്രതിനിധികളും കര്‍ഷകരും നാട്ടുകാരും പങ്കെടുത്തു.സുഹൈര്‍ എറവറാംകുന്ന്,ഷബാഹു സലാം,അബ്ബാസ് എന്‍എം,മൂസ ഇഎം,അമീറ സബാഹു തുടങ്ങിയവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്.നെല്‍കൃഷി രംഗത്തും,പച്ചക്കറി കൃഷി രംഗത്തും അടക്കം ഓരോ വര്‍ഷവും നിരവധി പരീക്ഷണങ്ങളാണ് പൈതൃക കര്‍ഷക സംഘം നടത്തി വരുന്നത്.കാര്‍ഷിക രംഗത്ത് മികച്ച വിജയം കൊയ്ത് മുന്നോട്ട് പോകുന്ന പൈതൃക കൂട്ടായ്മ കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കര്‍ഷക കൂട്ടായ്മക്കുള്ള അവര്‍ഡും കരസ്ഥമാക്കിയിരുന്നു

Related Posts

ഇന്ന് മുതൽ മഴ വീണ്ടും സജീവമാകും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് താലൂക്കുകളിൽ അവധി
UPDATES

ഇന്ന് മുതൽ മഴ വീണ്ടും സജീവമാകും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് താലൂക്കുകളിൽ അവധി

August 6, 2026
315
ചെറവല്ലൂർ തുരുത്തിലെ കുടുംബങ്ങൾക്ക് താൽകാലിക ആശ്വാസം’ കടത്ത് വഞ്ചി കൈമാറി പെരുമ്പടപ്പ് പഞ്ചായത്ത്.
UPDATES

ചെറവല്ലൂർ തുരുത്തിലെ കുടുംബങ്ങൾക്ക് താൽകാലിക ആശ്വാസം’ കടത്ത് വഞ്ചി കൈമാറി പെരുമ്പടപ്പ് പഞ്ചായത്ത്.

August 6, 2026
68
ഇന്ത്യയിൽ ആദ്യമായി പൊതുവിദ്യാഭ്യാസ രംഗത്ത് ഇമ്മേഴ്സീവ് & കോഗ്നിറ്റീവ് എ ഐ സയൻസ് ക്ലാസ്‌റൂം; കോക്കൂരിൽ യാഥാർഥ്യമാകുന്നു
UPDATES

ഇന്ത്യയിൽ ആദ്യമായി പൊതുവിദ്യാഭ്യാസ രംഗത്ത് ഇമ്മേഴ്സീവ് & കോഗ്നിറ്റീവ് എ ഐ സയൻസ് ക്ലാസ്‌റൂം; കോക്കൂരിൽ യാഥാർഥ്യമാകുന്നു

August 6, 2026
51
ചാലിശ്ശേരി പഞ്ചായത്തിൽ”അടിസ്ഥാനജീവൻ രക്ഷാ പരിശീലനം” നടന്നു
UPDATES

ചാലിശ്ശേരി പഞ്ചായത്തിൽ”അടിസ്ഥാനജീവൻ രക്ഷാ പരിശീലനം” നടന്നു

August 6, 2026
16
പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളില്‍ വേൾഡ് സ്കാർഫ് ഡേ ആചരിച്ചു.
UPDATES

പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളില്‍ വേൾഡ് സ്കാർഫ് ഡേ ആചരിച്ചു.

August 6, 2026
27
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ നേച്ചർ ക്ലബ് ഉദ്ഘാടനം ചെയ്തു
UPDATES

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ നേച്ചർ ക്ലബ് ഉദ്ഘാടനം ചെയ്തു

August 6, 2026
13
Next Post
ഉപജില്ലയിൽ ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന്മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അംഗീകാരം

ഉപജില്ലയിൽ ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന്മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അംഗീകാരം

Recent News

ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക

ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക

August 6, 2026
52
കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണം; ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്‌സൈസ്

കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണം; ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്‌സൈസ്

August 6, 2026
6
‘മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, നിലപാടിൽ മാറ്റമില്ല’; വിജയ്‌യെ നേരിൽ കാണാനൊരുങ്ങി കേരള സർക്കാർ

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, നിലപാടിൽ മാറ്റമില്ല’; വിജയ്‌യെ നേരിൽ കാണാനൊരുങ്ങി കേരള സർക്കാർ

August 6, 2026
18
ബൈക്കിന് സൈഡ് നൽകിയില്ല, കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; മൂന്നുപ്രതികൾക്കും ജീവപര്യന്തം

ബൈക്കിന് സൈഡ് നൽകിയില്ല, കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; മൂന്നുപ്രതികൾക്കും ജീവപര്യന്തം

August 6, 2026
83
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025