• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഉപജില്ലയിൽ ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന്മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അംഗീകാരം

ckmnews by ckmnews
March 9, 2026
in UPDATES
A A
ഉപജില്ലയിൽ ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന്മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അംഗീകാരം
0
SHARES
25
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി: 2025–26 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ തൃത്താല ഉപജില്ലയിലെ മികച്ച യൂണിറ്റായി ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.അനിമേഷൻ,പ്രോഗ്രാമിംഗ്,റോബോട്ടിക്സ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ സൃഷ്ടിപരമായ ഉൽപ്പന്നങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്.ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികൾക്ക് റോബോട്ടിക്സ്,സംഗീതം, ഡ്രോയിംഗ് തുടങ്ങിയ മേഖലകൾ പരിചയപ്പെടുത്തി അവരെയും സാങ്കേതിക ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ പ്രവർത്തനങ്ങളും ഈ നേട്ടത്തിന് മാറ്റുകൂട്ടി.രക്ഷിതാക്കൾക്കായി സൈബർ സുരക്ഷാ ക്ലാസുകളും നിർമിത ബുദ്ധി (AI) അവബോധ ക്ലാസുകളും സംഘടിപ്പിച്ചതിലൂടെ സാമൂഹിക പ്രസക്തിയുള്ള പ്രവർത്തനങ്ങൾക്കും യൂണിറ്റ് പ്രത്യേക ശ്രദ്ധ നൽകി.എൻ്റെ സ്കൂൾ എൻ്റെ അഭിമാനം റീല്സ് മത്സരത്തിൽ സംസ്ഥാനതലത്തിൽ അംഗീകാരം നേടുകയും ചെയ്തിരുന്നു.ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ സന്തോഷ്, സ്മിത എന്നിവർയുടെ നേതൃത്വത്തിലാണ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നത്.2018ൽ പാലക്കാട് ജില്ലയിൽ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.കെറ്റ് ആദ്യമായി ഉപജില്ല തലത്തിൽ ഏർപ്പെടുത്തിയ അംഗീകാരം ചാലിശ്ശേരി സ്കൂളിന്റെ സാങ്കേതിക വിദ്യാഭ്യാസ മുന്നേറ്റത്തിന് പുതിയ അധ്യായമായി മാറുകയാണ്.മെയ് മാസത്തിൽ സംസ്ഥാന തലത്തിൽ നടക്കുന്ന ക്യാമ്പിൽ പുരസ്കാരം ലഭിക്കും

Related Posts

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ
UPDATES

September 27, 2026
179
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

119
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

86
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

45
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

62

158
Next Post
മൂക്കുതല എൻ. എസ്. എസ്. കരയോഗം മുൻ വനിത സമാജം പ്രസിഡന്റും സജീവ അംഗവുമായ രാധാബായ് ടീച്ചറെ ആദരിച്ചു

Recent News

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

September 27, 2026
179
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

September 27, 2026
119
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
86
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025