• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മൂക്കുതല എൻ. എസ്. എസ്. കരയോഗം മുൻ വനിത സമാജം പ്രസിഡന്റും സജീവ അംഗവുമായ രാധാബായ് ടീച്ചറെ ആദരിച്ചു

ckmnews by ckmnews
March 9, 2026
in UPDATES
A A
മൂക്കുതല എൻ. എസ്. എസ്. കരയോഗം മുൻ വനിത സമാജം പ്രസിഡന്റും സജീവ അംഗവുമായ രാധാബായ് ടീച്ചറെ ആദരിച്ചു
0
SHARES
283
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി മൂക്കുതല എൻ. എസ്. എസ്. കരയോഗം മുൻ വനിത സമാജം പ്രസിഡന്റും സജീവ അംഗവുമായ രാധാബായ് ടീച്ചറെ പൊന്നാട അണിയിച്ചു ആദരിച്ചു.കരയോഗം പ്രസിഡന്റ്‌ ശിവദാസൻ മുല്ലപ്പുള്ളി അധ്യക്ഷത വഹിച്ച ചടങ്ങ് പൊന്നാനി താലൂക്ക് യൂണിയൻ വനിത സമാജം സെക്രട്ടറി ബിന്ദു സജേഷ് ഉത്ഘാടനം ചെയ്തു.കരയോഗം സെക്രട്ടറി വിജയൻ വാക്കെത്ത്. വൈസ് പ്രസിഡന്റ്‌ അച്ചുതൻ കാട്ടില്ലത്. ജോയിന്റ് സെക്രട്ടറി രാജഗോപാൽ വി സി.എക്സിക്യൂട്ടീവ് അംഗങ്ങളായ ഗായത്രി വിനീത്.ഗോപാലകൃഷ്ണൻ കാട്ടില്ലത്.അജേഷ് പൂത്തില്ലത്.സജേഷ് പി. പി. തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു

Related Posts

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ
UPDATES

September 27, 2026
168
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

112
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

82
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

41
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

62

149
Next Post
വനിതാ ദിനത്തിൽ 100 വനിതകൾക്ക് ആദരവും 100 പെൺകുട്ടികൾക്ക് റമളാൻ സമ്മാനവും നൽകി സൈബർമീഡിയ പെണ്മ-2026

Recent News

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

September 27, 2026
168
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

September 27, 2026
112
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
82
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025