പൊന്നാനിയില്‍ ചിത്രം തെളിയുന്നു’എംകെസക്കീര്‍ സിപിഎം സ്ഥാനാര്‍ത്ഥിയാവും’യുഡിഎഫ് സ്ഥാനാര്‍ത്ഥി കെപി നൗഷാദലി
പൊന്നാനി:സിപിഎം ന്റെ പൊന്നാപുരം കോട്ടയായ പൊന്നാനി കനത്ത രാഷ്ട്രീയ പോരാട്ടള്‍ക്ക് ഒരുങ്ങുന്നു.പൊന്നാനിയില്‍ എം.കെ സക്കീറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് അവസാന വിവരം.പൊന്നാനി നിയോജക മണ്ഡലത്തിൽ മുൻ പി എസ്...








