KSUവിന് എതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തെറ്റില്ല, വിമർശനങ്ങള്‍ ഒരു ചലനവും ഉണ്ടാക്കില്ല: കെ പി നൗഷാദ് അലി
തിരുവനന്തപുരം: കെഎസ്‌യുവിന് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശത്തില്‍ ന്യായീകരണവുമായി കെ പി നാഷാദ് അലി എംഎല്‍എ. കെഎസ്‌യുവിന് എതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് നൗഷാദ്...








