ലാറ്റിന്‍ അക്കാദമിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു
ചങ്ങരംകുളം:ലാറ്റിന്‍ അക്കാദമിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.കേരളത്തിന്റെ വ്യവസായ-ഐ.ടി മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യമായ വ്യവസായ-വിവരസാങ്കേതിക വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ലോഗോ ഔദ്യോഗികമായി പ്രകാശനം നിർവഹിച്ചു.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...








