കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ
കുന്നംകുളം: സെന്‍സസ് എടുക്കാന്‍ എന്ന വ്യാജേന വീട്ടിലെത്തിയ രണ്ടുപേര്‍ വയോധികയുടെ മാല കവര്‍ന്നു. വയോധികയുടെ തല ഭിത്തിയില്‍ അടിപ്പിച്ച് പരിക്കേല്‍പ്പിച്ചാണ് കവര്‍ച്ച നടത്തിയത്. കുന്നംകുളം ചൂണ്ടല്‍ സ്വദേശിനി...








