• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

ckmnews by ckmnews
October 6, 2026
in UPDATES
A A
ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍
0
SHARES
244
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ പ്രതിഷേധം 8 മണിക്കൂർ പിന്നിട്ടതോടെയാണ് കസ്റ്റഡി. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ രാഹുലിനൊപ്പം ആകാശവാണി ഭവൻ കോമ്പൗണ്ടിൽ കുത്തിയിരിപ്പ് നടത്തിയിരുന്നു. രാഹുൽഗാന്ധി ഉൾപ്പടെയുള്ള നേതാക്കളെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഡൽഹി പൊലീസിന്റെയും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെയും അനുനയ ശ്രമങ്ങൾക്ക് വഴങ്ങാതെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കാണാതെ മടങ്ങില്ലെന്ന ഉറച്ച നിലപാടിലായിരുന്നു രാഹുൽ ഗാന്ധി.

Related Posts

മകളുടെ കണ്‍മുന്നില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി
UPDATES

മകളുടെ കണ്‍മുന്നില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

November 23, 2026
194
കുറ്റിപ്പുറം മിനിപമ്പയിൽ അന്നദാനത്തിന് ഇന്ന് തുടക്കമാവും
UPDATES

കുറ്റിപ്പുറം മിനിപമ്പയിൽ അന്നദാനത്തിന് ഇന്ന് തുടക്കമാവും

November 23, 2026
34
അയിലക്കാട്ടെ സംസ്ഥാനതല കായിക പ്രതിഭകളെ അനുമോദിച്ചു
UPDATES

അയിലക്കാട്ടെ സംസ്ഥാനതല കായിക പ്രതിഭകളെ അനുമോദിച്ചു

November 23, 2026
20
ചങ്ങരംകുളം കാഞ്ഞിയൂര്‍ കിഴിഞ്ഞാലിൽ പരേതനായ മൊയ്തുണ്ണി എന്നവരുടെ മകൾ സൈനബ നിര്യാതയായി
UPDATES

ചങ്ങരംകുളം കാഞ്ഞിയൂര്‍ കിഴിഞ്ഞാലിൽ പരേതനായ മൊയ്തുണ്ണി എന്നവരുടെ മകൾ സൈനബ നിര്യാതയായി

November 23, 2026
132
എരമംഗലം പരേതനായ കുറ്റിക്കാടൻ ബാപ്പു ഹാജി മകൻ ബി.പി.അബ്ദുൾ ഗഫൂർ നിര്യാതനായി
UPDATES

എരമംഗലം പരേതനായ കുറ്റിക്കാടൻ ബാപ്പു ഹാജി മകൻ ബി.പി.അബ്ദുൾ ഗഫൂർ നിര്യാതനായി

November 23, 2026
93
തൃത്താലയിൽ ലഹരിവേട്ട: അടിവസ്ത്രത്തിൽ ഒളിപ്പിച്ച 54.190 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
UPDATES

തൃത്താലയിൽ ലഹരിവേട്ട: അടിവസ്ത്രത്തിൽ ഒളിപ്പിച്ച 54.190 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

November 23, 2026
230
Next Post
നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി

നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി

Recent News

സര്‍ക്കാര്‍ ജോലിയും കാറും എസിയും ഉള്ളവര്‍! രാജ്യത്തെ സൗജന്യ റേഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ 13.2 ശതമാനം അനര്‍ഹര്‍

സര്‍ക്കാര്‍ ജോലിയും കാറും എസിയും ഉള്ളവര്‍! രാജ്യത്തെ സൗജന്യ റേഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ 13.2 ശതമാനം അനര്‍ഹര്‍

November 23, 2026
2
പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5000 രൂപ പിഴ,​ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി

പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5000 രൂപ പിഴ,​ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി

November 23, 2026
1
ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ, 16 പ്രതികളെ വെറുതെ വിട്ടു

ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ, 16 പ്രതികളെ വെറുതെ വിട്ടു

November 23, 2026
95
കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

November 23, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025