ആലംങ്കോട് പഞ്ചായത്ത് പെരുമുക്ക് 18-ാം വാർഡ് എന്‍ഡിഎ സ്ഥാനാർഥി പത്രിക നൽകി
ചങ്ങരംകുളം :ആലംങ്കോട് പഞ്ചായത്തിലെ പെരുമുക്ക് 18-) വാർഡിൽ ഡിസംബർ 10.ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാർഥി ഷിബു തണ്ടിലായിൽ നമ്മനിർദ്ദേശ പത്രിക നൽകി. പഞ്ചായത്ത് സെക്രട്ടറിക്കാണ് രണ്ടു...








