എടപ്പാൾ :വട്ടംകുളം സി.പി.എൻ .യു .പി .സ്കൂളിലെ ഓണാഘോഷം വിവിധ പരിപാടികളുടെ നടന്നു.പ്രധാനിധ്യാപിക എസ് സുജാ ബേബി ഉദ്ഘാടനം ചെയ്തു പി.ടി.എ. പ്രസിഡണ്ട് ‘ വി.പി.അനീഷ് അധ്യക്ഷത വഹിച്ചു.കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ‘300 സ്ക്വയർഫീറ്റിൽ150 കിലോ വിവിധതരം പൂക്കളെ കൊണ്ട്.ഭീമൻ പൂക്കളം ഒരുക്കി.വിദ്യാർത്ഥികൾക്ക് പായസം വിതരണവും. നടത്തി.