• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജ് നാടിന് സമർപ്പിച്ചു; മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

ckmnews by ckmnews
March 2, 2026
in Local News
A A
കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജ് നാടിന് സമർപ്പിച്ചു; മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
0
SHARES
74
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കിഫ്ബിയുടെ സാധ്യതകൾ ഉപയോഗപെടുത്തിയപ്പോൾ സാക്ഷാത്കരിക്കാതിരുന്ന പദ്ധതികൾ യാഥാർത്ഥ്യമായിയെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 118 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. കേരളത്തിൻ്റെ ടൂറിസം ഭൂപടത്തിൽ കുമ്പിടിയെ അടയാളപ്പെടുത്താനൊരുങ്ങുന്ന കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജ് പദ്ധതിയിലൂടെ അഞ്ചു കിലോമീറ്റർ പരിധിയിൽ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനുമാകും. പാലക്കാട് മലപ്പുറം ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിച്ച് ഗതാഗത ദുരിതത്തിനും പരിഹാരമാകും.

പരിപാടിയിൽ പി മമ്മിക്കുട്ടി എംഎൽഎ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി ,ബ്ലോക്ക് പഞ്ചായത്ത് അംഗം വി കെ പ്രജീഷ്, കെ എൽ എൽ ഡി സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ തിലകൻ,മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ ബിജു, വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

Related Posts

ചങ്ങരംകുളം ഹൈവേയിലെ പുതിയ ബസ് ബേ പ്രവർത്തനം തുടങ്ങി
Local News

ചങ്ങരംകുളം ഹൈവേയിലെ പുതിയ ബസ് ബേ പ്രവർത്തനം തുടങ്ങി

April 21, 2026
141
കോൾ മേഖലയിൽ തൊഴിലാളിക്ഷാമം രൂക്ഷം; കൊയ്ത് നെല്ല് പാടങ്ങളിൽ കെട്ടിക്കിടക്കുന്നു
Local News

കോൾ മേഖലയിൽ തൊഴിലാളിക്ഷാമം രൂക്ഷം; കൊയ്ത് നെല്ല് പാടങ്ങളിൽ കെട്ടിക്കിടക്കുന്നു

April 20, 2026
66
പെരുമ്പിലാവ് പൊതിയഞ്ചേരികാവ് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Local News

പെരുമ്പിലാവ് പൊതിയഞ്ചേരികാവ് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

April 20, 2026
148
ഗുരുവായൂർ കേശവന്റെ മുൻ പാപ്പാൻ മൂക്കുതല നാരായണൻ നായർ അന്തരിച്ചു
Local News

ഗുരുവായൂർ കേശവന്റെ മുൻ പാപ്പാൻ മൂക്കുതല നാരായണൻ നായർ അന്തരിച്ചു

April 18, 2026
413
പെരുമ്പിലാവിൽ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം ‘യാത്രക്കാര്‍ക്ക് പരിക്ക് ‘അപകടത്തില്‍ പെട്ടത് വിനോദയാത്രക്ക് പോയ ചങ്ങരംകുളം സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍
Local News

പെരുമ്പിലാവിൽ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം ‘യാത്രക്കാര്‍ക്ക് പരിക്ക് ‘അപകടത്തില്‍ പെട്ടത് വിനോദയാത്രക്ക് പോയ ചങ്ങരംകുളം സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍

April 17, 2026
1.6k
കാഞ്ഞിരമുക്ക് പി എൻ യു പി സ്കൂളിനു സമീപം വലിയ വീട്ടിൽ അമ്മിണി നിര്യാതയായി
Local News

കാഞ്ഞിരമുക്ക് പി എൻ യു പി സ്കൂളിനു സമീപം വലിയ വീട്ടിൽ അമ്മിണി നിര്യാതയായി

April 16, 2026
168
Next Post
സംസ്ഥാനത്ത് വൻ ട്വിസ്റ്റ്; സ്വർണം താഴേയ്ക്ക്, ഇന്ന് പവന് നൽകേണ്ട വില

സംസ്ഥാനത്ത് വൻ ട്വിസ്റ്റ്; സ്വർണം താഴേയ്ക്ക്, ഇന്ന് പവന് നൽകേണ്ട വില

Recent News

സ്ട്രോങ്ങ് റൂമുകൾ തുറക്കരുത്; കർശന നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

സ്ട്രോങ്ങ് റൂമുകൾ തുറക്കരുത്; കർശന നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

April 21, 2026
27
വിവാഹ ഹാളിലെ തർക്കം പൊലീസിനെ അറിയിച്ചു; യുവാവിനെ മർദിച്ച് പല്ലുകൊഴിച്ച നാലുപേർ അറസ്റ്റിൽ

വിവാഹ ഹാളിലെ തർക്കം പൊലീസിനെ അറിയിച്ചു; യുവാവിനെ മർദിച്ച് പല്ലുകൊഴിച്ച നാലുപേർ അറസ്റ്റിൽ

April 21, 2026
33
ചങ്ങരംകുളം ഹൈവേയിലെ പുതിയ ബസ് ബേ പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം ഹൈവേയിലെ പുതിയ ബസ് ബേ പ്രവർത്തനം തുടങ്ങി

April 21, 2026
141
കോഴിക്കോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം: പ്രതി പിടിയിൽ

കോഴിക്കോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം: പ്രതി പിടിയിൽ

April 21, 2026
107
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025