• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസിൽ താരമായി ആലങ്കോട് സ്വദേശിനി ദേവ്ന

ckmnews by ckmnews
June 11, 2026
in Kerala, Local News
A A
അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസിൽ താരമായി ആലങ്കോട് സ്വദേശിനി ദേവ്ന
0
SHARES
642
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:അമേരിക്കയിലെ കാലിഫോർണിയയിലുള്ള മിൻപിറ്റാസിൽ ഗ്ലോബൽ യംഗ് റിസർച്ചേഴ്സ് അക്കാദമിയുടെ (GYRA) കീഴിൽ വെച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ (IRCC) 2026-ൽ ആലങ്കോട് സ്വദേശിനി ദേവ്ന.പി.എം, ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് നാടിന്ന് അഭിമാനമായി.യുവവിദ്യാർത്ഥികളെ ശാസ്ത്ര ഗവേഷണങ്ങളിൽ ഏർപ്പെടാൻ പ്രാപ്തരാക്കുന്ന ഒരു അന്താരാഷ്ട്ര കൂട്ടായ്മയാണ് GYRA (ഗ്ലോബൽ യംഗ് റിസർച്ചേഴ്സ് അക്കാദമി). കുട്ടികളിൽ ഗവേഷണ അഭിരുചി, ശാസ്ത്രീയ ചിന്താഗതി, നൂതനമായ പ്രശ്നപരിഹാര നൈപുണ്യങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിനായി അവർ മാർഗ്ഗനിർദ്ദേശങ്ങളും, അവസരങ്ങളും നൽകുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, മെന്റർമാർ, അധ്യാപകർ, രക്ഷിതാക്കൾ, യുവ ഗവേഷകർ എന്നിവർക്ക് മുന്നിൽ സ്കൂൾ തലത്തിലുള്ള ഗവേഷകർ തങ്ങളുടെ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന GYRA-യുടെ പ്രധാന ആഗോള വേദികളിലൊന്നാണ് IRCC.

“Plant-Extract-Treated Cloth Wraps as a Natural Method for Preserving Fruits and Vegetables” എന്ന വിഷയത്തിലാണ് ദേവ്ന തന്റെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്.

വേപ്പ്, മഞ്ഞൾ, തുളസി, കറ്റാർവാഴ എന്നീ ഔഷധ സസ്യങ്ങളുടെ സത്തിൽ സംസ്കരിച്ച തുണികൾ ഉപയോഗിച്ച്, പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണ കാലാവധി (Shelf life) വർദ്ധിപ്പിക്കുവാൻ സാധിക്കുമോ എന്നതായിരുന്നു ഈ പഠനം പരിശോധിച്ചത്.

ഔഷധ സസ്യങ്ങളുടെ സത്തിൽ സംസ്കരിച്ച തുണികൾ ഉപയോഗിച്ച് പച്ചക്കറികളുടെയും പഴങ്ങളുടെയും സംഭരണ കാലാവധി വർദ്ധിപ്പിക്കുവാൻ സാധിക്കും എന്ന് ഈ പഠനത്തിൽ കണ്ടെത്തി. അതിൽ തന്നെ, വേപ്പിന്റെ സത്തിൽ സംസ്കരിച്ച തുണിയാണ് ഏറ്റവും മികച്ച ഫലം കാണിച്ചത്.ഈ പദ്ധതിയുടെ ഭാഗമായി “EcoWrap” എന്ന പേരിൽ ഒരു പ്രായോഗിക മാതൃകയും (prototype) തയ്യാറാക്കിയിരുന്നു.

മലപ്പുറം ജില്ലയിൽ ആലങ്കോട് പുക്കുഴി ഇല്ലത്ത് ഡോക്ടർ ഹരിയുടെയും ഡോക്ടർ രാഗിതയുടെയും മകളാണ്, കക്കിടിപ്പുറം കെ.വി.യു.പി സ്ക്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഈ കൊച്ചു മിടുക്കി.ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് ഓൺലൈനായാണ് പ്രസന്റേഷൻ കോ പിറ്റേഷൻ നടന്നത്

Related Posts

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു
Local News

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

September 18, 2026
0
ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു
Local News

ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു

September 18, 2026
11
കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള
Local News

കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള

September 18, 2026
18
മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു
Local News

മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു

September 18, 2026
3
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
97
കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം,ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം
Kerala

കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം,ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം

September 18, 2026
26
Next Post
മുഈനിയ്യ വിമൻസ് അക്കാദമി പത്താമത് കോൺവെക്കേഷൻ ഞായറാഴ്ച

മുഈനിയ്യ വിമൻസ് അക്കാദമി പത്താമത് കോൺവെക്കേഷൻ ഞായറാഴ്ച

Recent News

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

September 18, 2026
0
ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു

ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു

September 18, 2026
11
കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള

കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള

September 18, 2026
18
മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു

മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു

September 18, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025