മസ്ജിദുകൾക്ക് നേരെയുള്ള കയ്യേറ്റത്തിൽ പ്രതിഷേധിച്ച് നൈറ്റ് മാർച്ച് നടത്തി
ചങ്ങരംകുളം: മസ്ജിദുകൾക്ക് നേരെയുള്ള കയ്യേറ്റങ്ങളിൽ പ്രതിഷേധിച്ച് ആലങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് നൈറ്റ് മാർച്ച് നടത്തി. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ട്രഷറർ അഷറഫ് കോക്കൂർ മാർച്ചിന്റെ...








