ചങ്ങരംകുളം:വിദ്യാത്ഥികളിൽ ആരോഗ്യകരമായും വിദ്യാഭ്യാസപരമായും ആകർഷകരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് മനസ്സിനേയും ശരീരത്തേയും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാകുന്ന ജീവിതോത്സവം 2025 ,21 ദിന ചലഞ്ചിന്റെ ഉദ്ഘാടനം മൂക്കുതല പി സി എൻ ജിഎച്ച്എസ് സ്കൂളിൽ നടന്നു. വാർഡുമെമ്പറുംപിടിഎ പ്രസിഡണ്ട് മായ മുസ്തഫ ചാല പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.എൻഎസ്എസ് സ്റ്റേറ്റ് സെൽ സംസ്ഥാന തലത്തിൽ നടത്തുന്ന പരിപാടിയിൽ മൂക്കുതല എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സജിത കെ സി അധ്യക്ഷതവഹിച്ചു.എൻഎസ്എസ് ലീഡർമാർ നേതൃത്വം നൽകി.









