• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മമ്മൂക്ക വിളിച്ചു, ഞാന്‍ വിജയിച്ചാല്‍ മമ്മൂട്ടി പാലക്കാട് എത്തും ’നടന്‍ പിഷാരടി

ckmnews by ckmnews
March 18, 2026
in UPDATES
A A
മമ്മൂക്ക വിളിച്ചു, ഞാന്‍ വിജയിച്ചാല്‍ മമ്മൂട്ടി പാലക്കാട് എത്തും ’നടന്‍ പിഷാരടി
0
SHARES
277
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് താന്‍ പാലക്കാട് മത്സരത്തിന് ഇറങ്ങുന്നതെന്ന് നടന്‍ രമേഷ് പിഷാരടി. താന്‍ ആരെയും നിര്‍ബന്ധിച്ച് പ്രചാരണത്തിന് ഇറക്കില്ലെങ്കിലും താന്‍ വിജയിച്ചാല്‍ മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി പറഞ്ഞു.
പാലക്കാട് മത്സരിക്കാനായി പാർട്ടി നൽകിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് രമേഷ് പിഷാരടി പറഞ്ഞു. ജനങ്ങളെ പരമാവധി നേരിൽ കണ്ടായിരിക്കും പ്രചാരണം. പ്രത്യേക തന്ത്രങ്ങളൊന്നും ഉപയോഗിക്കില്ല. പരിമിതമായ സമയമേയുള്ളൂ. തന്നെ മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഷാഫി ഗംഭീരമായി മണ്ഡലം നോക്കി നടത്തിയ എംഎൽഎയാണ്. ഷാഫിയും രാഹുലും ചെയ്ത നല്ല കാര്യങ്ങളുടെ തുടർച്ച നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. വിവാദം എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണെന്നും അതിനെ കാര്യമാക്കുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു

രാഹുലിനെ താൻ പിന്തുണച്ചുവെന്നത് ആ സമയത്ത് വന്ന ഒരു തലക്കെട്ട് മാത്രമാണ്. തന്നോട് ചോദ്യം ഉണ്ടായ സമയത്ത് രാഹുലിനെതിരെ പരാതി ഉണ്ടായിരുന്നില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉള്ള കേസുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കോടതിയിൽ ഇരിക്കുകയാണ്. ഒന്നര വർഷം കൊണ്ട് 13 വീടുകളാണ് രാഹുൽ മണ്ഡലത്തിൽ വച്ചു കൊടുത്തത്. എട്ട് വീടുകൾ പകുതിയ്ക്ക് നിൽക്കുകയാണ്. നല്ലത് എന്തുണ്ടോ അതൊക്കെ ഏറ്റെടുക്കുമെന്നും രമേഷ് പിഷാരടി പറഞ്ഞു

Related Posts

മഴക്കാലമെത്തുന്നു’സംസ്ഥാന പാതയോരത്തെ മാലിന്യങ്ങള്‍ നീക്കണം’ഡ്രൈനേജുകള്‍ വൃത്തിയാക്കി വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാകുന്നു
UPDATES

May 24, 2026
1
കാസർഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി: ഭർത്താവ് കസ്റ്റഡിയിൽ

167
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

29
ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തി, കോടതി ഉത്തരവുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ചു; മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി ബിജെപി

46
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ വാദ്യകലാ ക്യാമ്പ് കണ്ടനകത്ത് നടന്നു

15
നന്നംമുക്ക് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ ഓണത്തിന് പച്ചക്കറി തൈകൾ വിതരണം നടത്തി

83
Next Post
തങ്ങന്‍മാരെ കരുവാക്കി; പിഎംഎ സമീറിനെ മല്‍സരിപ്പിക്കുന്നത് വ്യക്തിതാല്‍പര്യം’: അബ്ദുറഹ്മാന്‍ രണ്ടത്താണി

Recent News

മഴക്കാലമെത്തുന്നു’സംസ്ഥാന പാതയോരത്തെ മാലിന്യങ്ങള്‍ നീക്കണം’ഡ്രൈനേജുകള്‍ വൃത്തിയാക്കി വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാകുന്നു

മഴക്കാലമെത്തുന്നു’സംസ്ഥാന പാതയോരത്തെ മാലിന്യങ്ങള്‍ നീക്കണം’ഡ്രൈനേജുകള്‍ വൃത്തിയാക്കി വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാകുന്നു

May 24, 2026
1
കാസർഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി: ഭർത്താവ് കസ്റ്റഡിയിൽ

കാസർഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി: ഭർത്താവ് കസ്റ്റഡിയിൽ

May 24, 2026
167
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

May 24, 2026
29
ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തി, കോടതി ഉത്തരവുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ചു; മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി ബിജെപി

ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തി, കോടതി ഉത്തരവുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ചു; മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി ബിജെപി

May 24, 2026
46
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025