• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിടി അജയ്മോഹന്‍ മത്സരിക്കും

ckmnews by ckmnews
March 18, 2026
in UPDATES
A A
കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിടി അജയ്മോഹന്‍ മത്സരിക്കും
0
SHARES
531
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുന്നംകുളം:കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിടി അജയ്മോഹന്‍ മത്സരിക്കും.സിദ്ധിക് പന്താവൂരിന് കുന്നംകുളത്ത് സാധ്യത നില നിന്നിരുന്നുവെങ്കിലും അജയ്മോഹനെ നേതൃത്വം കുന്നംകുളത്തേക്ക് തിരഞ്ഞെടുത്തെന്നാണ് വിവരം.വൈകുന്നേരത്തോടെ ഓദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.ഇതോടെ പൊന്നാനി മണ്ഡലത്തില്‍ നിലനിന്നിരുന്ന പടലപ്പിണക്കങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും കൂടി പരിഹാരമാകും.അജയ്മോഹന്റെ സ്ഥാനാര്‍ത്ഥിത്വം പൊന്നാനിയിലെ സ്ഥാനാനാര്‍ത്ഥി നൗഷാദലിക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.എസി മൊയ്തീന്‍ തന്നെയാണ് കുന്നംകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

Related Posts

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന് നേരെ അമേരിക്കയുടെ ആക്രമണം, തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി
UPDATES

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന് നേരെ അമേരിക്കയുടെ ആക്രമണം, തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി

July 9, 2026
154
തവനൂർ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു
UPDATES

തവനൂർ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

July 9, 2026
84
ടീം ടൈംസ് പ്രൊഡക്ഷൻസിൻ്റെ ‘ഫ്രണ്ട്ലി മാച്ച്’; പൂജ ചടങ്ങുകൾ ചങ്ങരംകുളത്ത് നടന്നു
UPDATES

ടീം ടൈംസ് പ്രൊഡക്ഷൻസിൻ്റെ ‘ഫ്രണ്ട്ലി മാച്ച്’; പൂജ ചടങ്ങുകൾ ചങ്ങരംകുളത്ത് നടന്നു

July 9, 2026
103
ക്ഷേമപെൻഷൻഏ.സി ഒഴിവാക്കണം’നന്നംമുക്ക് പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയം പാസാക്കി
UPDATES

ക്ഷേമപെൻഷൻഏ.സി ഒഴിവാക്കണം’നന്നംമുക്ക് പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയം പാസാക്കി

July 9, 2026
141
അവകാശങ്ങൾ തിരിച്ചറിയാം, ഭാവി സുരക്ഷിതമാക്കാം”അതിഥി ചങ്ങരംകുളം ഒരുക്കുന്ന കരിയർ ഗൈഡൻസ് ജൂലായ് 11ന് നടക്കും
UPDATES

അവകാശങ്ങൾ തിരിച്ചറിയാം, ഭാവി സുരക്ഷിതമാക്കാം”അതിഥി ചങ്ങരംകുളം ഒരുക്കുന്ന കരിയർ ഗൈഡൻസ് ജൂലായ് 11ന് നടക്കും

July 9, 2026
19
ജില്ലാ സാഹിത്യോത്സവ് :എടപ്പാളിന്റെ ഹൃദയം കവര്‍ന്ന് പാട്ടുകച്ചേരി
UPDATES

ജില്ലാ സാഹിത്യോത്സവ് :എടപ്പാളിന്റെ ഹൃദയം കവര്‍ന്ന് പാട്ടുകച്ചേരി

July 9, 2026
79
Next Post
മമ്മൂക്ക വിളിച്ചു, ഞാന്‍ വിജയിച്ചാല്‍ മമ്മൂട്ടി പാലക്കാട് എത്തും ’നടന്‍ പിഷാരടി

മമ്മൂക്ക വിളിച്ചു, ഞാന്‍ വിജയിച്ചാല്‍ മമ്മൂട്ടി പാലക്കാട് എത്തും ’നടന്‍ പിഷാരടി

Recent News

കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണം ഏഴായി

കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണം ഏഴായി

July 9, 2026
27
സത്യപ്രതിജ്ഞ ചെയ്യാം; കൗൺസിലർ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

സത്യപ്രതിജ്ഞ ചെയ്യാം; കൗൺസിലർ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

July 9, 2026
50
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌

July 9, 2026
98
കുവൈത്തിലും ബഹ്റൈനിലും ആക്രമണം; അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ

കുവൈത്തിലും ബഹ്റൈനിലും ആക്രമണം; അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ

July 9, 2026
87
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025