കുവൈറ്റിലെ ബാങ്കില്‍നിന്ന് 700 കോടി തട്ടിയതായി പരാതി, 1425 മലയാളികള്‍ക്കെതിരേ അന്വേഷണം
ഗള്‍ഫ് ബാങ്ക് കുവൈറ്റിന്റെ 700 കോടിയോളം രൂപ മലയാളികള്‍ തട്ടിയെന്ന പരാതിയില്‍ 1425 മലയാളികള്‍ക്കെതിരേ അന്വേഷണം. ബാങ്കില്‍നിന്ന് ലോണെടുത്ത ശേഷം മറ്റു രാജ്യങ്ങളിലേക്ക് കടന്നെന്നാണ് പരാതി. സംഭവത്തില്‍...








