• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്

ckmnews by ckmnews
October 2, 2025
in Kerala
A A
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്
0
SHARES
91
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് അപ്രതീക്ഷിതമായി കുറവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 87,040 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,880 രൂപയുമായി. ഈ മാസം ആരംഭിച്ചതോടെ സ്വർണവിലയിൽ ചെറിയ പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ മാസത്തെ ഇതുവരെയുളള ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഒക്ടോബർ രണ്ടിനായിരുന്നു. അന്ന് പവന് 87,440 രൂപയും ഗ്രാമിന് 10,930 രൂപയുമായിരുന്നു.

സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വർദ്ധനയ്ക്ക് ആനുപാതികമായ ഇടിവ് ഉണ്ടാകുന്നില്ലെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്. സ്വർണവിലക്ക് പുറമെ, ആഭരണം വാങ്ങുമ്പോൾ പണിക്കൂലി, ജിഎസ്ടി, ഹോൾ മാർക്കിംഗ് ഫീസ് എന്നിവ കൂടി നൽകണം. സ്വർണാഭരണങ്ങളുടെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. ഇതെല്ലാംകൂടി കണക്കിലെടുക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ കുറഞ്ഞത് 94,000 രൂപയെങ്കിലും നൽകണം.സ്വർണവില
22 കാരറ്റ് ആഭരണം – 87,040 രൂപ (ഒരു പവൻ ), 10,880 രൂപ (ഒരു ഗ്രാം)
24 കാരറ്റ് (ശുദ്ധ സ്വർണം)- 94,952 രൂപ (ഒരു പവൻ ), 11,869 രൂപ (ഒരു ഗ്രാം)
18 കാരറ്റ് – 71,216 രൂപ (ഒരു പവൻ ), 8,902 രൂപ (ഒരു ഗ്രാം)
സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
യുഎസ് പണപ്പെരുപ്പം, പലിശ നിരക്കുകൾ.
രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ.
വൻകിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങൾ.
ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ.
രൂപയുടെ മൂല്യത്തിലെ അസ്ഥിരത.
വിവാഹ സീസൺ, ദസറ, ദീപാവലി പോലുള്ള ആഘോഷ സമയങ്ങളിൽ സ്വർണത്തിനുള്ള വർദ്ധിച്ച ആവശ്യം.
ഒരു സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പരിഗണിക്കുന്നത്.

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
143
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
26
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
121
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
201
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
148
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
16
Next Post
ചാവക്കാട് പോലീസുകാർക്ക് കുത്തേറ്റു;സംഭവം പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ’പരിക്കേറ്റത് എസ്ഐക്കും സിപിഒയ്ക്കും

ചാവക്കാട് പോലീസുകാർക്ക് കുത്തേറ്റു;സംഭവം പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ'പരിക്കേറ്റത് എസ്ഐക്കും സിപിഒയ്ക്കും

Recent News

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതമിത്ര അവാര്‍ഡ് നേടി കാലടി ഗ്രാമപഞ്ചായത്ത്

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതമിത്ര അവാര്‍ഡ് നേടി കാലടി ഗ്രാമപഞ്ചായത്ത്

October 17, 2026
1
വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം സി മായിൻ ഹാജി ചെയർമാൻ

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം സി മായിൻ ഹാജി ചെയർമാൻ

October 17, 2026
2
ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത നേഹ ബോറയെ വിട്ടയച്ചു. അഭിജിത് ദീപ്കെയെ കോടതിയിൽ ഹാജരാക്കും

ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത നേഹ ബോറയെ വിട്ടയച്ചു. അഭിജിത് ദീപ്കെയെ കോടതിയിൽ ഹാജരാക്കും

October 17, 2026
2
വട്ടപ്പാറ വയഡക്ടിന് മുകളിൽ അപകടം’സ്കൂട്ടർ ലോറിക്കടിയിൽപ്പെട്ട് ദമ്പതിമാർ മരിച്ചു

വട്ടപ്പാറ വയഡക്ടിന് മുകളിൽ അപകടം’സ്കൂട്ടർ ലോറിക്കടിയിൽപ്പെട്ട് ദമ്പതിമാർ മരിച്ചു

October 17, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025