ലേണേഴ്സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ മാർച്ചും ധർണയും നടത്തി
എടപ്പാൾ:അശാസ്ത്രീയവും സാധാരണ ജനങ്ങൾക്കു തീർത്തും അപ്രയോഗികവുമായ ലേണേഴ്സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽപൊന്നാനി താലൂക്ക് സിവിൽ സ്റ്റേഷനു മുന്നിൽ...








