ചങ്ങരംകുളം:മൂക്കുതല പിടാവന്നൂർ കല്ലുംപുറത്ത് വളപ്പിൽ ബാലൻ (72 വയസ് )നിര്യാതനായി(ആദ്യകാല പാർട്ടി അംഗമായിരുന്നു)ഭാര്യ റീന, മകൻ ജിത്തു,മകൾ ബിജിത മരുമകൻ സുരേഷ്.സഹോദരങ്ങൾ വിശ്വനാഥൻ,പരേതനായ രവീന്ദ്രൻ,മണികണ്ഠൻ,ദാസൻ.സഹോദരിമാർ പരേതയായ ലീല,പരേതയായ സുലോചന, ചന്ദ്രിക, പ്രസന്ന. സംസ്കാരം നാളെ (22.10.24) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.