• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 11, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭാര്യയെയും മക്കളെയും നിരീക്ഷിക്കാൻ വീട്ടിനുള്ളിൽ സി.സി.ടി.വി കാമറ; അച്ഛനെതിരെ വനിതാ കമീഷനിൽ പരാതി

ckmnews by ckmnews
December 12, 2024
in UPDATES
A A
ഭാര്യയെയും മക്കളെയും നിരീക്ഷിക്കാൻ വീട്ടിനുള്ളിൽ സി.സി.ടി.വി കാമറ; അച്ഛനെതിരെ വനിതാ കമീഷനിൽ പരാതി
0
SHARES
955
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഭാര്യയെയും മക്കളെയും നിരീക്ഷിക്കാൻ വീട്ടിനുള്ളിൽ സി.സി.ടി.വി കാമറ സ്ഥാപിച്ച അച്ഛനെതിരെ പരാതിയുമായി മക്കൾ വനിതാ കമീഷന് മുന്നിൽ. ഇന്ന് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടന്ന വനിതാ കമീഷൻ അദാലത്തിലാണ് പെൺകുട്ടികൾ പരാതിയുമായി എത്തിയത്. ഇത്തരം കേസുകൾ അടുത്തിടെ കൂടിവരുന്നതായി വനിതാ കമീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു.

വിവാഹശേഷം ഭാര്യയെ പഠിക്കാൻ വിടാനോ ജോലിക്ക് വിടാനോ താത്പര്യം കാട്ടാത്ത ഭർത്താക്കന്മാർക്ക് എതിരെയും പരാതി വന്നിട്ടുണ്ട്. പത്രമാധ്യമ സ്ഥാപനങ്ങളിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കാത്തത് സംബന്ധിച്ച പരാതിയും കമ്മീഷന്റെ മുമ്പാകെ എത്തി. കൂടുതൽ ജീവനക്കാരുള്ള എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി പരിഹാര സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ആ കമ്മിറ്റി കൃത്യമായി യോഗം ചേരണം. പരാതികൾ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനായുള്ള ഇടപെടലുകൾ ശക്തമാവേണ്ടതുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു

സ്വത്ത് വാങ്ങിച്ച ശേഷം വൃദ്ധരായ മാതാക്കളെ മക്കൾ നോക്കുന്നില്ല എന്ന മുതിർന്ന സ്ത്രീകളുടെ പരാതികളും കമീഷന്റെ മുമ്പാകെ കൂടുതലായി എത്തുന്നുണ്ട്.

തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടന്ന അദാലത്തിന് ചെയർപേഴ്സൺ അഡ്വ. പി. സതീദേവി, അംഗങ്ങളായ വി.ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ എന്നിവർ നേതൃത്വം നൽകി. സി.ഐ ജോസ് കുര്യൻ, എസ്.ഐ മിനുമോൾ, അഭിഭാഷകരായ എസ്. സിന്ധു, സൗമ്യ, സൂര്യ, കൗൺസിലർ സിബി എന്നിവരും പരാതികൾ കേട്ടു. ആകെ പരിഗണിച്ച 300 പരാതികളിൽ 71 പരാതികൾ പരിഹരിച്ചു. 19 പരാതികളിൽ റിപ്പോർട്ട് തേടി. മൂന്നെണ്ണം കൗൺസിലിങ്ങിന് വിട്ടു. 207 പരാതികൾ അടുത്ത മാസത്തെ അദാലത്തിലേക്ക് മാറ്റിവച്ചു

Related Posts

കെ എൻ എം നടത്തുന്ന മദ്രസ്സ സർഗ്ഗമേളയിൽ എറവറാംകുന്ന് സലഫിയ്യ മദ്രസ്സക്ക് ഓവർ റോൾ കിരീടം
UPDATES

കെ എൻ എം നടത്തുന്ന മദ്രസ്സ സർഗ്ഗമേളയിൽ എറവറാംകുന്ന് സലഫിയ്യ മദ്രസ്സക്ക് ഓവർ റോൾ കിരീടം

November 11, 2025
29
ഡൽ​ഹി സ്ഫോടനം; പൊട്ടിത്തെറിച്ചത് ഐ20 കാർ; വാഹനത്തിൽ ഉണ്ടായിരുന്നത് മൂന്ന് പേർ
UPDATES

ഡൽ​ഹി സ്ഫോടനം; പൊട്ടിത്തെറിച്ചത് ഐ20 കാർ; വാഹനത്തിൽ ഉണ്ടായിരുന്നത് മൂന്ന് പേർ

November 11, 2025
187
സദസ്സിനെ ഇളക്കി മറിച്ച് കോല്‍ക്കളി മത്സരം’സബ്ജില്ലാ കലോത്സവം വേദി മാറ്റിയതോടെ മത്സരം ഒരു മണിക്കൂറോളം വൈകി
UPDATES

സദസ്സിനെ ഇളക്കി മറിച്ച് കോല്‍ക്കളി മത്സരം’സബ്ജില്ലാ കലോത്സവം വേദി മാറ്റിയതോടെ മത്സരം ഒരു മണിക്കൂറോളം വൈകി

November 11, 2025
234
മാര്‍സ് സിനിമാസില്‍ നടന്ന് വരുന്ന കാണി -മാർസ് ചലച്ചിത്രോൽസവം സമാപിച്ചു
UPDATES

മാര്‍സ് സിനിമാസില്‍ നടന്ന് വരുന്ന കാണി -മാർസ് ചലച്ചിത്രോൽസവം സമാപിച്ചു

November 10, 2025
50
ഡല്‍ഹിയില്‍ സ്‌ഫോടനം 10 മരണം’26 പേർക്ക് പരുക്ക്’രാജ്യത്തുടനീളം ജാഗ്രതാനിര്‍ദേശം
UPDATES

ഡല്‍ഹിയില്‍ സ്‌ഫോടനം 10 മരണം’26 പേർക്ക് പരുക്ക്’രാജ്യത്തുടനീളം ജാഗ്രതാനിര്‍ദേശം

November 10, 2025
190
സംസ്ഥാന പാതയില്‍ പാവിട്ടപ്പുറത്ത് കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
UPDATES

സംസ്ഥാന പാതയില്‍ പാവിട്ടപ്പുറത്ത് കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

November 10, 2025
1.2k
Next Post
പനയമ്പാടം അപകടത്തിന് കാരണം മറ്റൊരു ലോറി; സിമന്‍റ് കയറ്റി വന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ചുവെന്ന് ആർടിഒ

പനയമ്പാടം അപകടത്തിന് കാരണം മറ്റൊരു ലോറി; സിമന്‍റ് കയറ്റി വന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ചുവെന്ന് ആർടിഒ

Recent News

കെ എൻ എം നടത്തുന്ന മദ്രസ്സ സർഗ്ഗമേളയിൽ എറവറാംകുന്ന് സലഫിയ്യ മദ്രസ്സക്ക് ഓവർ റോൾ കിരീടം

കെ എൻ എം നടത്തുന്ന മദ്രസ്സ സർഗ്ഗമേളയിൽ എറവറാംകുന്ന് സലഫിയ്യ മദ്രസ്സക്ക് ഓവർ റോൾ കിരീടം

November 11, 2025
29
ഡൽ​ഹി സ്ഫോടനം; പൊട്ടിത്തെറിച്ചത് ഐ20 കാർ; വാഹനത്തിൽ ഉണ്ടായിരുന്നത് മൂന്ന് പേർ

ഡൽ​ഹി സ്ഫോടനം; പൊട്ടിത്തെറിച്ചത് ഐ20 കാർ; വാഹനത്തിൽ ഉണ്ടായിരുന്നത് മൂന്ന് പേർ

November 11, 2025
187
സദസ്സിനെ ഇളക്കി മറിച്ച് കോല്‍ക്കളി മത്സരം’സബ്ജില്ലാ കലോത്സവം വേദി മാറ്റിയതോടെ മത്സരം ഒരു മണിക്കൂറോളം വൈകി

സദസ്സിനെ ഇളക്കി മറിച്ച് കോല്‍ക്കളി മത്സരം’സബ്ജില്ലാ കലോത്സവം വേദി മാറ്റിയതോടെ മത്സരം ഒരു മണിക്കൂറോളം വൈകി

November 11, 2025
234
മാര്‍സ് സിനിമാസില്‍ നടന്ന് വരുന്ന കാണി -മാർസ് ചലച്ചിത്രോൽസവം സമാപിച്ചു

മാര്‍സ് സിനിമാസില്‍ നടന്ന് വരുന്ന കാണി -മാർസ് ചലച്ചിത്രോൽസവം സമാപിച്ചു

November 10, 2025
50
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025