• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 24, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ckmnews by ckmnews
December 12, 2024
in UPDATES
A A
ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
0
SHARES
778
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകും. ഇന്ന് വിവിധ ജില്ലകള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.മധ്യ കേരളത്തില്‍ അതിശക്തമായ മഴയ്ക്കും സാധ്യത.

ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നല്‍കിയിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടും നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് – ശ്രീലങ്ക തീരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ന്യൂനമർദമാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകാൻ കാരണം.

Related Posts

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
UPDATES

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

November 24, 2025
304
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാന്‍ സാധ്യത’ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
UPDATES

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാന്‍ സാധ്യത’ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

November 24, 2025
58
മദ്ധ്യവയസ്കൻ വീടിനുള്ളിൽ കുത്തേറ്റ് മരിച്ചു; സഹോദരി​യുടെ ഭർത്താവ് കസ്റ്റഡിയിൽ
UPDATES

മദ്ധ്യവയസ്കൻ വീടിനുള്ളിൽ കുത്തേറ്റ് മരിച്ചു; സഹോദരി​യുടെ ഭർത്താവ് കസ്റ്റഡിയിൽ

November 24, 2025
103
കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു,നഗരസഭ മുൻ കൗൺസിലറും മകനും പൊലീ‌സ് പിടിയിൽ
UPDATES

കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു,നഗരസഭ മുൻ കൗൺസിലറും മകനും പൊലീ‌സ് പിടിയിൽ

November 24, 2025
71
ഇന്ത്യ ഹിന്ദു രാഷ്ട്രം, അധിനിവേശത്തിന്റെ നാളുകൾ കഴിഞ്ഞു, രാമക്ഷേത്രത്തിനു മുകളിൽ പതാക ഉയർത്തി: മോഹൻ ഭാഗവത്
UPDATES

ഇന്ത്യ ഹിന്ദു രാഷ്ട്രം, അധിനിവേശത്തിന്റെ നാളുകൾ കഴിഞ്ഞു, രാമക്ഷേത്രത്തിനു മുകളിൽ പതാക ഉയർത്തി: മോഹൻ ഭാഗവത്

November 24, 2025
130
ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; മുന്നറിയിപ്പ് ലംഘിച്ചു, സംഘാടകർക്ക് എതിരെ കേസ്
UPDATES

ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; മുന്നറിയിപ്പ് ലംഘിച്ചു, സംഘാടകർക്ക് എതിരെ കേസ്

November 24, 2025
155
Next Post
56 മണിക്കൂറുകളുടെ രക്ഷാപ്രവർത്തനം വിഫലം; രാജസ്ഥാനിൽ കുഴൽകിണറിൽ വീണ കുട്ടി മരിച്ചു

56 മണിക്കൂറുകളുടെ രക്ഷാപ്രവർത്തനം വിഫലം; രാജസ്ഥാനിൽ കുഴൽകിണറിൽ വീണ കുട്ടി മരിച്ചു

Recent News

മലപ്പുറത്ത് പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഘത്തെ സഹായിച്ച മൂന്ന് പേർ പിടിയിൽ

മലപ്പുറത്ത് പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഘത്തെ സഹായിച്ച മൂന്ന് പേർ പിടിയിൽ

November 24, 2025
45
വയസ്സാനാലും ഉൻ സ്റ്റെയ്ലും അഴകും ഇന്നും ഉന്നെ വിട്ടു പോകലേ; റോണോയുടെ കിടിലൻ ബൈസിക്കിൾ ഗോളിൽ അൽനസ്സറിനു ജയം

വയസ്സാനാലും ഉൻ സ്റ്റെയ്ലും അഴകും ഇന്നും ഉന്നെ വിട്ടു പോകലേ; റോണോയുടെ കിടിലൻ ബൈസിക്കിൾ ഗോളിൽ അൽനസ്സറിനു ജയം

November 24, 2025
16
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

November 24, 2025
15
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിൽ കസ്റ്റഡിയിൽ; കരുതൽ തടങ്കലെന്ന് പോലീസ്

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിൽ കസ്റ്റഡിയിൽ; കരുതൽ തടങ്കലെന്ന് പോലീസ്

November 24, 2025
88
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025