• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വിജിലന്‍സിലെ വിവരാവകാശ വിലക്ക്; സർക്കാരിന് ഹൈക്കോടതി നോട്ടീസ്, അടിയന്തര സ്റ്റേയില്ല

ckmnews by ckmnews
October 28, 2026
in Kerala
A A
വിജിലന്‍സിലെ വിവരാവകാശ വിലക്ക്; സർക്കാരിന് ഹൈക്കോടതി നോട്ടീസ്, അടിയന്തര സ്റ്റേയില്ല
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വിജിലന്‍സിലെ ടി സെക്ഷനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ അടിയന്തര സ്റ്റേയില്ല. പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സര്‍ക്കാരിന് നോട്ടീസ്. മൂന്നാഴ്ച്ചക്കകം മറുപടി നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഏതൊക്കെ വിവരങ്ങള്‍ ടി സെക്ഷന്‍ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു.

ഉന്നത വ്യക്തികളുടെ ഫയലുകള്‍, രഹസ്യാന്വേഷണ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് T1,T2 സെഷനുകള്‍. രാഷ്ട്രീയക്കാര്‍ക്കെതിരായ അന്വേഷണങ്ങളും T1, T2 സെക്ഷനുകളിലേക്ക് മാറ്റാന്‍ കഴിയും. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ ടി സെഷനിലേക്ക് മാറ്റിയാല്‍ ആര്‍ടിഐ പ്രകാരം ഇത് പുറത്തുവരില്ല. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ അടക്കം ആര്‍ടിഐയില്‍ മറയ്ക്കാനുള്ള നീക്കമാണിതെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.

നേരത്തെ ആദ്യഘട്ടത്തില്‍ വിവരാവകാശ നിയമത്തില്‍ നിന്ന് രഹസ്യ സെക്ഷനായ ടി സെക്ഷനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ 2022 ല്‍ ഈ സെഷന്‍ വീണ്ടും വിവരാവകാശ പരിധിയില്‍പ്പെടുത്തി. ഇപ്പോള്‍ വീണ്ടും വിവരാവകാശത്തില്‍ നിന്നും ഒഴിവാക്കി വിജ്ഞാപനമിറക്കി. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലെയും ടി സെക്ഷനെ ആര്‍ടിഐയില്‍ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു.

Related Posts

കേരളം മാരിടൈം ബോർഡ് ഭേദഗതി ബിൽ നിയമസഭ പാസാക്കി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
Kerala

കേരളം മാരിടൈം ബോർഡ് ഭേദഗതി ബിൽ നിയമസഭ പാസാക്കി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

October 28, 2026
1
നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കി

22
ജിമ്മിൽനിന്ന് വരുന്നതിനിടെ നായ കുറുകെചാടി; ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ്‌വൺ വിദ്യാർഥി മരിച്ചു

206
യുജിസി നെറ്റ് രജിസ്ട്രേഷൻ: സമയപരിധി ഒക്ടോബർ 31 വരെ നീട്ടി

17
PSC പരീക്ഷ തട്ടിപ്പിലെ ആദ്യ അറസ്റ്റ്; മുൻ ഉദ്യോഗസ്ഥൻ പി സതീഷ് അറസ്റ്റിൽ

21
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന് ജാമ്യമില്ല

200
Next Post
കേരളം മാരിടൈം ബോർഡ് ഭേദഗതി ബിൽ നിയമസഭ പാസാക്കി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

കേരളം മാരിടൈം ബോർഡ് ഭേദഗതി ബിൽ നിയമസഭ പാസാക്കി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

Recent News

കേരളം മാരിടൈം ബോർഡ് ഭേദഗതി ബിൽ നിയമസഭ പാസാക്കി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

കേരളം മാരിടൈം ബോർഡ് ഭേദഗതി ബിൽ നിയമസഭ പാസാക്കി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

October 28, 2026
1
വിജിലന്‍സിലെ വിവരാവകാശ വിലക്ക്; സർക്കാരിന് ഹൈക്കോടതി നോട്ടീസ്, അടിയന്തര സ്റ്റേയില്ല

വിജിലന്‍സിലെ വിവരാവകാശ വിലക്ക്; സർക്കാരിന് ഹൈക്കോടതി നോട്ടീസ്, അടിയന്തര സ്റ്റേയില്ല

October 28, 2026
0
നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കി

നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കി

October 28, 2026
22
ജിമ്മിൽനിന്ന് വരുന്നതിനിടെ നായ കുറുകെചാടി; ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ്‌വൺ വിദ്യാർഥി മരിച്ചു

ജിമ്മിൽനിന്ന് വരുന്നതിനിടെ നായ കുറുകെചാടി; ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ്‌വൺ വിദ്യാർഥി മരിച്ചു

October 28, 2026
206
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025