• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ക്ഷേത്രത്തിലെ മുഴുവൻ വിളക്കിന്റെ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു

ckmnews by ckmnews
October 22, 2024
in UPDATES
A A
ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ക്ഷേത്രത്തിലെ മുഴുവൻ വിളക്കിന്റെ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു
0
SHARES
231
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് -തൃശൂർ-മലപ്പുറം ജില്ലകളുടെ സംഗമഭൂമിയായ ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് കാവ് ക്ഷേത്രത്തിൽ വർഷംതോറും നടത്തിവരാറുള്ള അയ്യപ്പൻ വിളക്കിന്റെ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു.2024 നവംബർ 23(1200 വൃശ്ചികം 8) ശനിയാഴ്ച ആണ് അതിഗംഭീരമായി ചാലിശ്ശേരി മുഴുവൻ വിളക്ക് നടക്കുന്നത്.മധ്യകേരളത്തിലെ സുപ്രസിദ്ധ അയ്യപ്പൻ വിളക്ക് സംഘമായ മരത്തംകോട് മഠാധിപതി ജ്യോതിപ്രകാശും സംഘവുമാണ് ഇത്തവണയും വിളക്ക് പാർട്ടി.വിളക്ക് കമ്മിറ്റി രക്ഷാധികാരി സുബ്രഹ്മണ്യൻ കടവാരത്ത്,പ്രസിഡന്റ് പ്രസന്നധരൻ എന്ന കുട്ടൻ,സെക്രട്ടറി കെ.കെ.ഭാസ്കരൻ, ജോയിന്റ് സെക്രട്ടറിമാരായ സി.വി.മണികണ്ഠൻ, വിനോദ് വട്ടേക്കാട്ട്, വൈസ് പ്രസിഡന്റുമാരായ ചന്ദ്രൻ പയ്യട,ടി.വി.വിജയൻ, ട്രഷറർ പി.സി.ചന്ദ്രൻവിളക്ക് കമ്മിറ്റി കോർഡിനേറ്റർ ശ്രീജിത്ത് പടിഞ്ഞാറെ മുക്ക്,എക്സിക്യൂട്ടീവ് അംഗങ്ങളായ അനീഷ് ഒറ്റപ്പിലാവ്,ഹരിദാസൻ കണ്ടംപുള്ളി, അബ്ദുറഹ്മാൻ കുന്നത്തേരി,ബാലൻ കണ്ടരാമത്ത് പുഞ്ചയിൽ,ടി.വി.മണി മനേഷ്,ടി.കെ.മണികണ്ഠൻ,സുന്ദരൻ പണിക്കർ,ശശി കരിപ്പാലി എന്നിവർ പങ്കെടുത്തു.മുലയംപറമ്പത്ത് കാവ് വിളക്ക് ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 28-മത് ദേശവിളക്ക് ആണ് ഈ വർഷം നടക്കുന്നത്.

Related Posts

അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച ഇന്ന് ഇസ്ലാമാബാദില്‍; രണ്ട് ഉപാധികള്‍ അമേരിക്ക അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ഇറാന്‍
UPDATES

അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച ഇന്ന് ഇസ്ലാമാബാദില്‍; രണ്ട് ഉപാധികള്‍ അമേരിക്ക അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ഇറാന്‍

April 11, 2026
152
ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്; മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
UPDATES

ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്; മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

April 11, 2026
129
ചന്ദ്രനെ തൊട്ട് തിരികെ; ആര്‍ട്ടെമിസ് ടു സംഘം ചരിത്രം കുറിച്ച് ഭൂമിയില്‍ തിരികെയെത്തി; സ്പ്ലാഷ് ഡൗണ്‍ രാവിലെ 5.37ന്
UPDATES

ചന്ദ്രനെ തൊട്ട് തിരികെ; ആര്‍ട്ടെമിസ് ടു സംഘം ചരിത്രം കുറിച്ച് ഭൂമിയില്‍ തിരികെയെത്തി; സ്പ്ലാഷ് ഡൗണ്‍ രാവിലെ 5.37ന്

April 11, 2026
40
പെരുമ്പടപ്പ് പഞ്ചായത്ത് അംഗവുമായിരുന്ന പാലപ്പെട്ടി അണ്ടത്തോട് ഖാലിദ് നിര്യാതനായി
UPDATES

പെരുമ്പടപ്പ് പഞ്ചായത്ത് അംഗവുമായിരുന്ന പാലപ്പെട്ടി അണ്ടത്തോട് ഖാലിദ് നിര്യാതനായി

April 11, 2026
66
കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ കുളിച്ച് കൊണ്ടിരിക്കെ ഇടിമിന്നലേറ്റു;വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം
UPDATES

കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ കുളിച്ച് കൊണ്ടിരിക്കെ ഇടിമിന്നലേറ്റു;വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

April 10, 2026
229
പത്മരാജന്‍ ഇത്തവണ മത്സരിക്കുന്നത് വിജയിക്കെതിരെ’റെക്കോര്‍ഡിന് വേണ്ടി മത്സരിക്കുന്ന പത്മരാജന്‍ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
UPDATES

പത്മരാജന്‍ ഇത്തവണ മത്സരിക്കുന്നത് വിജയിക്കെതിരെ’റെക്കോര്‍ഡിന് വേണ്ടി മത്സരിക്കുന്ന പത്മരാജന്‍ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

April 10, 2026
145
Next Post
ഇന്ന് തീവ്ര ന്യൂനമര്‍ദ്ദം, നാളെ ചുഴലിക്കാറ്റും; ഇടിമിന്നലോടു കൂടി മഴയും കാറ്റും 25 വരെ, പുതിയ മഴ മുന്നിയിപ്പ്

ഇന്ന് തീവ്ര ന്യൂനമര്‍ദ്ദം, നാളെ ചുഴലിക്കാറ്റും; ഇടിമിന്നലോടു കൂടി മഴയും കാറ്റും 25 വരെ, പുതിയ മഴ മുന്നിയിപ്പ്

Recent News

ശ്രീനന്ദയ്‌ക്ക് വിട നൽകി നാട്; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

ശ്രീനന്ദയ്‌ക്ക് വിട നൽകി നാട്; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

April 11, 2026
68
‘കേരളത്തിൽ എൽഡിഎഫും യുഡിഎഫും പരാജയം ഉറപ്പിച്ചുകഴിഞ്ഞു, ബംഗാളും മാറ്റത്തിന് തയാറാകണം’; ബംഗാളിൽ കേരള തിരഞ്ഞെടുപ്പ് പരാമർശിച്ച് പ്രധാനമന്ത്രി

‘കേരളത്തിൽ എൽഡിഎഫും യുഡിഎഫും പരാജയം ഉറപ്പിച്ചുകഴിഞ്ഞു, ബംഗാളും മാറ്റത്തിന് തയാറാകണം’; ബംഗാളിൽ കേരള തിരഞ്ഞെടുപ്പ് പരാമർശിച്ച് പ്രധാനമന്ത്രി

April 11, 2026
11
ആരാകും യുഡിഎഫ് മുഖ്യമന്ത്രിയെന്ന് ചോദ്യം, വീട് പണിതശേഷം പോരെ ഫർണിച്ചർ എന്ന് തരൂരിന്റെ മറുപടി, ‘യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതീക്ഷ’

ആരാകും യുഡിഎഫ് മുഖ്യമന്ത്രിയെന്ന് ചോദ്യം, വീട് പണിതശേഷം പോരെ ഫർണിച്ചർ എന്ന് തരൂരിന്റെ മറുപടി, ‘യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതീക്ഷ’

April 11, 2026
43
കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ സംഭവം; വയോധികയുടെ കാല്‍ മുറിച്ചുമാറ്റി

കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ സംഭവം; വയോധികയുടെ കാല്‍ മുറിച്ചുമാറ്റി

April 11, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025