• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘കുറഞ്ഞവിലയ്ക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന സാധനം വാങ്ങി ആഡംബരം കാണിക്കുന്നവര്‍ ശ്രദ്ധിക്കണം’

ckmnews by ckmnews
December 10, 2024
in UPDATES
A A
‘കുറഞ്ഞവിലയ്ക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന സാധനം വാങ്ങി ആഡംബരം കാണിക്കുന്നവര്‍ ശ്രദ്ധിക്കണം’
0
SHARES
887
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാഹനങ്ങള്‍ പലര്‍ക്കും ഒരു ക്രേസ് ആണ്. ഇഷ്ട മോഡലുകള്‍ വാങ്ങാനായി ആവശ്യത്തിലധികം പണം ചെലവാക്കുന്നവരില്‍ സെലിബ്രിറ്റികള്‍ മാത്രമല്ല സാധാരണക്കാരും ഉള്‍പ്പെടുന്നു. പണം അധികം ചെലവാക്കാതെ ഇഷ്ടവാഹനം സ്വന്തമാക്കാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന വാഹനങ്ങള്‍ വാങ്ങുന്നവരും നിരവധിയാണ്. എന്നാല്‍ ഈ പ്രവണത വളരെ വലിയ അപകടങ്ങള്‍ ക്ഷണിച്ച് വരുത്താന്‍ സാദ്ധ്യതയുണ്ടെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറയുന്നത്.

കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന നിരവധി ആഡംബര വാഹനങ്ങള്‍ നിരത്തിലുണ്ട്. കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്നതാണ് ഇങ്ങനെയുള്ള വാഹനങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. ഇതിന് നഗര ഗ്രാമ വ്യത്യാസമില്ലാതെ ആവശ്യക്കാരും നിരവധിയാണ്. എന്നാല്‍ ഇത്തരം വണ്ടികള്‍ സ്വന്തമാക്കുന്നവര്‍ ഇതിന് പിന്നിലെ വലിയ അപകട സാദ്ധ്യതകളേക്കുറിച്ച് ബോധവാന്‍മാരല്ലെന്നും ഗതാഗത കമ്മീഷണര്‍ പറയുന്നു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേരളത്തിലെ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് രീതികളെ കുറിച്ച് ഉയര്‍ന്ന് വന്ന പരാതികളെക്കുറിച്ചും അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തി. യുവ തലമുറയ്ക്ക് മെച്ചപ്പെട്ട ഡ്രൈവിംഗ് സംസ്‌കാരം ലഭിക്കുന്നതിന് മാറ്റങ്ങള്‍ സഹായിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ഒരു ദീര്‍ഘകാല പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ കളര്‍കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നില്‍ അനേകം കാരണങ്ങളുണ്ടെന്നും നാഗരാജു പറഞ്ഞു. വാഹനമോടിച്ച വ്യക്തിയുടെ പരിചയക്കുറവ് ഇതിലൊന്ന് മാത്രമാണ്.

Related Posts

ചങ്ങരംകുളം തെങ്ങിൽ ലക്ഷം വീട്ടിൽ താമസിക്കുന്ന വെളിപറമ്പിൽ ബഷീർ നിര്യാതനായി
UPDATES

ചങ്ങരംകുളം തെങ്ങിൽ ലക്ഷം വീട്ടിൽ താമസിക്കുന്ന വെളിപറമ്പിൽ ബഷീർ നിര്യാതനായി

June 18, 2026
250
പറങ്കിപ്പടയെ പിടിച്ചുകെട്ടി കോംഗോ: റൊണാൾഡോയ്ക്കും സംഘത്തിനും നിരാശയോടെ തുടക്കം
UPDATES

പറങ്കിപ്പടയെ പിടിച്ചുകെട്ടി കോംഗോ: റൊണാൾഡോയ്ക്കും സംഘത്തിനും നിരാശയോടെ തുടക്കം

June 18, 2026
83
ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം: ഇംഗ്ലീഷ് കരുത്തിന് മുന്നിൽ മുട്ടുമടക്കി ക്രൊയേഷ്യ
UPDATES

ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം: ഇംഗ്ലീഷ് കരുത്തിന് മുന്നിൽ മുട്ടുമടക്കി ക്രൊയേഷ്യ

June 18, 2026
62
പൊന്നാനി അമ്മയും കുഞ്ഞും ഹോസ്പിറ്റലിലെ മോഷണം’ 6 പ്രതികൾ അറസ്റ്റിൽ
UPDATES

പൊന്നാനി അമ്മയും കുഞ്ഞും ഹോസ്പിറ്റലിലെ മോഷണം’ 6 പ്രതികൾ അറസ്റ്റിൽ

June 17, 2026
1.6k
അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്ക് കൈത്താങ്ങായി രാജീവ്‌ ജി ഭവൻ;പഠനോപകരണങ്ങൾ വിതരണം ചെയ്തു
UPDATES

അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്ക് കൈത്താങ്ങായി രാജീവ്‌ ജി ഭവൻ;പഠനോപകരണങ്ങൾ വിതരണം ചെയ്തു

June 17, 2026
153
ഇരട്ട ഗോള്‍ നേടി എംബപെ; സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ഫ്രാന്‍സ്
UPDATES

ഇരട്ട ഗോള്‍ നേടി എംബപെ; സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ഫ്രാന്‍സ്

June 17, 2026
48
Next Post
നഷ്ടമായത് മൂന്നരക്കോടി; മുങ്ങിയ മലയാളി ജീവനക്കാരനായ ഒമാനി പൗരൻ്റെ കാത്തിരിപ്പിന് 15 വർഷം പിന്നിടുന്നു

നഷ്ടമായത് മൂന്നരക്കോടി; മുങ്ങിയ മലയാളി ജീവനക്കാരനായ ഒമാനി പൗരൻ്റെ കാത്തിരിപ്പിന് 15 വർഷം പിന്നിടുന്നു

Recent News

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

June 18, 2026
17
പിഎം ശ്രി : അറബിക്കടൽ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മന്ത്രി ഷാജി; കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല

പിഎം ശ്രി : അറബിക്കടൽ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മന്ത്രി ഷാജി; കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല

June 18, 2026
31
പിഎം ശ്രീ പദ്ധതി: യുഡിഎഫ് കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കി- പിണറായി വിജയൻ

പിഎം ശ്രീ പദ്ധതി: യുഡിഎഫ് കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കി- പിണറായി വിജയൻ

June 18, 2026
65
വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത കണ്ടക്‌ടർക്കെതിരെ നടപടി; ലൈസൻസ് സസ്‌പൻഡ് ചെയ്‌തു

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത കണ്ടക്‌ടർക്കെതിരെ നടപടി; ലൈസൻസ് സസ്‌പൻഡ് ചെയ്‌തു

June 18, 2026
114
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025