• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കോൺഗ്രസ്‌ തവനൂർ നിയോജകമണ്ഡലം കമ്മിറ്റി എടപ്പാളിൽ ജന്തർ മന്തർ ജനാധിപത്യ കവല പാട്ടും പറച്ചിലും നടത്തി.

ckmnews by ckmnews
November 7, 2026
in UPDATES
A A
കോൺഗ്രസ്‌ തവനൂർ നിയോജകമണ്ഡലം കമ്മിറ്റി എടപ്പാളിൽ ജന്തർ മന്തർ ജനാധിപത്യ കവല പാട്ടും പറച്ചിലും നടത്തി.
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:ഭരണഘടനയാണ് കാവൽ, സമത്വമാണ് രാഷ്ട്രീയം,ലഹരിയാണ് ശത്രു, എന്ന മുദ്രാവാക്യം ഏറ്റെടുത്ത് കായിക മന്ത്രിയും, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റുമായ ഒജെ ജനീഷ്
നയിക്കുന്ന ജൻ ഇന്ത്യ മൂവ്മെന്റ്* പദയാത്രയോടനുബന്ധിച്ചു യൂത്ത് കോൺഗ്രസ്‌ തവനൂർ നിയോജകമണ്ഡലം കമ്മിറ്റി എടപ്പാളിൽ ജന്തർ മന്തർ ജനാധിപത്യ കവല പാട്ടും പറച്ചിലും നടത്തി.അഡ്വ വിഎസ് ജോയ് ഉത്ഘാടനം ചെയ്തു.വൈശാഖ് തൃപ്രങ്ങോട് അധ്യക്ഷത വഹിച്ചു,പി സുരേന്ദ്രൻ,പ്രൊഫസർ അരുൺ ,കഥാകൃത്ത് നന്ദന്‍ എടപ്പാള്‍,ഇടവേള റാഫി ,ഷാജി പാച്ചേരി,അഡ്വ പി നസറുള്ള, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ സി, രവീന്ദ്രൻ ,കരീം പോത്തനൂര്‍, കണ്ണൻ നമ്പ്യാർ, മെഹർഷ വാക്കാട്, സുധീർ എസ്, അഷ്‌റഫ്‌ എൻ വി, മഹേഷ്‌ വട്ടംകുളം,ചെമ്മല അഷ്റഫ്, അബിൻ പൊറൂക്കര,അയന പി,ആഷിഫ് പൂക്കരത്തറ,ഷഫീഖ് കൈമലശേരി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.മുഹമ്മദ്‌ നബീൽ,പ്രണവ് കോലത്ത്,വി വി മനോജ്‌, ഷാഹിദ് മുഹമ്മദ്‌,കബീർ മുളക്കൽ,ഷാഹുൽ വെള്ളാഞ്ചേരി,നൗഷാദ് കൈമലശേരി,ദിവ്യശ്രീ കെ തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts

അതുല്യ പ്രതിഭകളായ നെടുമുടി വേണുവും, പി.ബാലചന്ദ്രനുംഅവസാനമായി ഒരുമിച്ച സിനിമഡോ.ബിജു സംവിധാനം ചെയ്ത ‘ഓറഞ്ച് മരങ്ങളുടെ വീട്’ – 20 ന് തിയേറ്ററിലെത്തും.
UPDATES

1
നാടിന്റെ അഭിമാനം കെ വി മുഹമ്മദ് ഇസാനെ അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഉപഹാരം നൽകി ആദരിച്ചു

എം.എൽ.എ ഇടപെട്ടു; മാസങ്ങൾ നീണ്ട കാളാച്ചാൽ ടവർ തർക്കത്തിന് പരിഹാരം

മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ മോഡേൺ എച്ച്എസ് എസ് പോട്ടൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

കേരളപ്പിറവി വാരാഘോഷ സമാപനം കെന്റ് പബ്ലിക്ക് സ്കൂളിൽ സംഘടിപ്പിച്ചു

എരമംഗലം മഖാം ആണ്ടുനേർച്ചയും ഉറൂസും സ്വലാത്ത് വാർഷികവും ഭക്തിനിർഭരമായ അന്തരീക്ഷത്തില്‍ തുടക്കം

Next Post
സുരേഷ് ഇ നായരുടെ സ്മരണാർത്ഥം ബാപ്പുജി കലാവേദി അനുസ്മരണ സദസ്സ് നടത്തി

Recent News

അതുല്യ പ്രതിഭകളായ നെടുമുടി വേണുവും, പി.ബാലചന്ദ്രനുംഅവസാനമായി ഒരുമിച്ച സിനിമഡോ.ബിജു സംവിധാനം ചെയ്ത ‘ഓറഞ്ച് മരങ്ങളുടെ വീട്’ – 20 ന് തിയേറ്ററിലെത്തും.

അതുല്യ പ്രതിഭകളായ നെടുമുടി വേണുവും, പി.ബാലചന്ദ്രനുംഅവസാനമായി ഒരുമിച്ച സിനിമഡോ.ബിജു സംവിധാനം ചെയ്ത ‘ഓറഞ്ച് മരങ്ങളുടെ വീട്’ – 20 ന് തിയേറ്ററിലെത്തും.

November 7, 2026
1
നാടിന്റെ അഭിമാനം കെ വി മുഹമ്മദ് ഇസാനെ അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഉപഹാരം നൽകി ആദരിച്ചു

നാടിന്റെ അഭിമാനം കെ വി മുഹമ്മദ് ഇസാനെ അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഉപഹാരം നൽകി ആദരിച്ചു

November 7, 2026
2
എം.എൽ.എ ഇടപെട്ടു; മാസങ്ങൾ നീണ്ട കാളാച്ചാൽ ടവർ തർക്കത്തിന് പരിഹാരം

എം.എൽ.എ ഇടപെട്ടു; മാസങ്ങൾ നീണ്ട കാളാച്ചാൽ ടവർ തർക്കത്തിന് പരിഹാരം

November 7, 2026
2
മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ മോഡേൺ എച്ച്എസ് എസ് പോട്ടൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ മോഡേൺ എച്ച്എസ് എസ് പോട്ടൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

November 7, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025