• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എരമംഗലം മഖാം ആണ്ടുനേർച്ചയും ഉറൂസും സ്വലാത്ത് വാർഷികവും ഭക്തിനിർഭരമായ അന്തരീക്ഷത്തില്‍ തുടക്കം

ckmnews by ckmnews
November 7, 2026
in UPDATES
A A
എരമംഗലം മഖാം ആണ്ടുനേർച്ചയും ഉറൂസും സ്വലാത്ത് വാർഷികവും ഭക്തിനിർഭരമായ അന്തരീക്ഷത്തില്‍ തുടക്കം
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം: ശൈഖ് ഹിഷാം മുസ്‌ലിയാർ , ശൈഖ് ചിയ്യാമു മുസ്‌ലിയാർ എന്നിവരുടെ ആണ്ടുനേർച്ചയും 117-ാമത് എരമംഗലം മഖാം ഉറൂസും സ്വലാത്ത് വാർഷികവും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുടക്കമായി. ശൈഖ് ചിയ്യാമു മുസ്‌ലിയാർ നഗറിൽ നടന്ന പ്രാരംഭ ചടങ്ങിൽ മഹല്ല് കമ്മിറ്റി പ്രസിഡന്റ് ടി.എം. അബൂബക്കർ ഹാജി പതാക ഉയർത്തി.തുടർന്ന് നടന്ന മഖാം സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ എം.വി. ഇസ്‌മായിൽ മുസ്‌ലിയാർ കുമരനെല്ലൂർ നേതൃത്വം നൽകി.വൈകീട്ട് മഖാം പരിസരത്ത് ഖത്മുൽ ഖുർആൻ പാരായണവും നടന്നു.ചടങ്ങിൽ ഉസ്താദ് ഗസ്സാലി അഹ്‌സനി, അസിസ്റ്റന്റ് മുദരിസ് അബ്ദുറഹ്മാൻ നദ്‌വി, മഹല്ല് സെക്രട്ടറി ഉമ്മർ ഹാജി, മഹല്ല് വൈസ് പ്രസിഡൻ്റ് എ. കെ സൈനുദ്ധീൻ, സ്വാഗതസംഘം കൺവീനർ അഷ്ക്കർ കുട്ടിത്തറ, കോഡിനേറ്റർ സി.കെ.കുഞ്ഞുമോൻ ഹാജി, ചീഫ് കോഡിനേറ്റർ വി.കെ.ഷാഹുൽഹമീദ്, ജോയിന്റ് കൺവീനർ വിനു ബീരാൻ കുട്ടി എന്നിവർ സംബന്ധിച്ചു.മതപ്രഭാഷണം,സാംസ്കാരിക സമ്മേളനം, വിവിധ ആത്മീയ സദസ്സുകൾ എന്നിവ തുടരും. ഉറൂസിന്റെ സമാപന ദിവസമായ ഞായറാഴ്ച ആയിരങ്ങൾക്ക് വിഭവസമൃദ്ധമായ അന്നദാനം ഒരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Related Posts

അതുല്യ പ്രതിഭകളായ നെടുമുടി വേണുവും, പി.ബാലചന്ദ്രനുംഅവസാനമായി ഒരുമിച്ച സിനിമഡോ.ബിജു സംവിധാനം ചെയ്ത ‘ഓറഞ്ച് മരങ്ങളുടെ വീട്’ – 20 ന് തിയേറ്ററിലെത്തും.
UPDATES

1
നാടിന്റെ അഭിമാനം കെ വി മുഹമ്മദ് ഇസാനെ അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഉപഹാരം നൽകി ആദരിച്ചു

എം.എൽ.എ ഇടപെട്ടു; മാസങ്ങൾ നീണ്ട കാളാച്ചാൽ ടവർ തർക്കത്തിന് പരിഹാരം

മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ മോഡേൺ എച്ച്എസ് എസ് പോട്ടൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

കേരളപ്പിറവി വാരാഘോഷ സമാപനം കെന്റ് പബ്ലിക്ക് സ്കൂളിൽ സംഘടിപ്പിച്ചു

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചു

Next Post
കേരളപ്പിറവി വാരാഘോഷ സമാപനം കെന്റ് പബ്ലിക്ക് സ്കൂളിൽ സംഘടിപ്പിച്ചു

കേരളപ്പിറവി വാരാഘോഷ സമാപനം കെന്റ് പബ്ലിക്ക് സ്കൂളിൽ സംഘടിപ്പിച്ചു

Recent News

അതുല്യ പ്രതിഭകളായ നെടുമുടി വേണുവും, പി.ബാലചന്ദ്രനുംഅവസാനമായി ഒരുമിച്ച സിനിമഡോ.ബിജു സംവിധാനം ചെയ്ത ‘ഓറഞ്ച് മരങ്ങളുടെ വീട്’ – 20 ന് തിയേറ്ററിലെത്തും.

അതുല്യ പ്രതിഭകളായ നെടുമുടി വേണുവും, പി.ബാലചന്ദ്രനുംഅവസാനമായി ഒരുമിച്ച സിനിമഡോ.ബിജു സംവിധാനം ചെയ്ത ‘ഓറഞ്ച് മരങ്ങളുടെ വീട്’ – 20 ന് തിയേറ്ററിലെത്തും.

November 7, 2026
1
നാടിന്റെ അഭിമാനം കെ വി മുഹമ്മദ് ഇസാനെ അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഉപഹാരം നൽകി ആദരിച്ചു

നാടിന്റെ അഭിമാനം കെ വി മുഹമ്മദ് ഇസാനെ അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഉപഹാരം നൽകി ആദരിച്ചു

November 7, 2026
2
എം.എൽ.എ ഇടപെട്ടു; മാസങ്ങൾ നീണ്ട കാളാച്ചാൽ ടവർ തർക്കത്തിന് പരിഹാരം

എം.എൽ.എ ഇടപെട്ടു; മാസങ്ങൾ നീണ്ട കാളാച്ചാൽ ടവർ തർക്കത്തിന് പരിഹാരം

November 7, 2026
2
മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ മോഡേൺ എച്ച്എസ് എസ് പോട്ടൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ മോഡേൺ എച്ച്എസ് എസ് പോട്ടൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

November 7, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025