• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

പൊന്നാനിയില്‍ നിന്നൊരു സിനിമ അന്താരാഷ്ട്ര ഫെസ്റ്റിവലിലേക്ക്

ckmnews by ckmnews
October 21, 2024
in Malappuram
A A
പൊന്നാനിയില്‍ നിന്നൊരു സിനിമ അന്താരാഷ്ട്ര ഫെസ്റ്റിവലിലേക്ക്
0
SHARES
1.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി തീരദേശ മേഖലയില്‍ ചിത്രീകരിച്ച പൊന്നാനിക്കാരന്റെ സിനിമ ഐ.എഫ്.എഫ്.കെയിലേക്ക്. പൊന്നാനി സ്വദേശി ഫാസില്‍ മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’യാണ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ കേരളയില്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്.പൊന്നാനിയിലാണ് പൂർണമായും ചിത്രീകരിച്ചത്. നവമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ‘ട്യൂഷൻ വീടി’ന്റെ സംവിധായകനാണ് ഫാസില്‍ മുഹമ്മദ്. ഫാസില്‍ സംവിധാനം ചെയ്ത ‘ഖബർ’ ഷോർട് ഫിലിം ദുബൈ ഇന്റർനാഷനല്‍ ഷോർട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമക്കുള്ള പുരസ്കാരം, കേരള യുവജന ക്ഷേമ ബോർഡ് പുരസ്കാരം എന്നിവ നേടിയിരുന്നു. ‘കാതല്‍’, ‘ശ്രീധന്യ കാറ്ററിങ്’ എന്നീ സിനിമകളില്‍ അഭിനയിച്ച കുമാർ സുനില്‍, നേരത്തെ ഐ.എഫ്.എഫ്.കെയില്‍ മികച്ച അഭിപ്രായം നേടിയ ‘1001 നുണകളില്‍’ അഭിനയിച്ച ഷംല ഹംസ എന്നിവരും ‘ട്യൂഷൻ വീടി’ലെ അഭിനേതാക്കളും പൊന്നാനിക്കാരായ പുതുമുഖങ്ങളുമാണ് അഭിനേതാക്കള്‍. 1001 നുണകളുടെസംവിധായകൻ താമർ, സുധീഷ് സ്കറിയ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ആദ്യ സിനിമ തന്നെ ഐ.എഫ്.എഫ്.കെയില്‍ പ്രദർശിപ്പിക്കുന്നതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ

Related Posts

പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Local News

പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

November 4, 2026
579
കിടപ്പുരോഗികൾക്ക് ആശ്വാസമേകാൻ സൗജന്യമായി സ്ഥലം വിട്ടുനൽകി രോഹിണി മേനോൻ
Local News

കിടപ്പുരോഗികൾക്ക് ആശ്വാസമേകാൻ സൗജന്യമായി സ്ഥലം വിട്ടുനൽകി രോഹിണി മേനോൻ

November 4, 2026
92
ജാനകിയുടെ കുടുംബത്തിന് സേവാഭാരതിയുടെ സ്നേഹവീട്; താക്കോൽദാനം നവംബർ 8-ന്
Kerala

ജാനകിയുടെ കുടുംബത്തിന് സേവാഭാരതിയുടെ സ്നേഹവീട്; താക്കോൽദാനം നവംബർ 8-ന്

November 4, 2026
212
ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ പിടിയില്‍
Crime

ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ പിടിയില്‍

November 3, 2026
1.2k
വിദ്യാഭ്യാസ മന്ത്രി വാക്കുപാലിച്ചു: വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാപകൻ
Local News

വിദ്യാഭ്യാസ മന്ത്രി വാക്കുപാലിച്ചു: വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാപകൻ

November 3, 2026
96
സുരേഷ് നായരുടെ നിര്യാണം’കേരള കാറ്ററിങ് അസോസിയേഷൻ (KCA) അനുശോചിച്ചു
Local News

സുരേഷ് നായരുടെ നിര്യാണം’കേരള കാറ്ററിങ് അസോസിയേഷൻ (KCA) അനുശോചിച്ചു

November 3, 2026
343
Next Post
“യുവാക്കൾ കൃഷിയിലേക്ക്”സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ കൃഷി കൂട്ടായ്മയെ യൂത്ത് കോൺഗ്രസ്‌ ആദരിച്ചു

"യുവാക്കൾ കൃഷിയിലേക്ക്"സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ കൃഷി കൂട്ടായ്മയെ യൂത്ത് കോൺഗ്രസ്‌ ആദരിച്ചു

Recent News

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി

November 4, 2026
29
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

November 4, 2026
27
പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

November 4, 2026
579
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്

November 4, 2026
325
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025