• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി ഉപജില്ലാ ശാസ്ത്രോത്സവം: എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിന് ഹാട്രിക് തിളക്കത്തോടെ തുടർച്ചയായ അഞ്ചാം കിരീടം

ckmnews by ckmnews
October 25, 2026
in UPDATES
A A
പൊന്നാനി ഉപജില്ലാ ശാസ്ത്രോത്സവം: എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിന് ഹാട്രിക് തിളക്കത്തോടെ തുടർച്ചയായ അഞ്ചാം കിരീടം
0
SHARES
46
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

​പൊന്നാനി: ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ആധിപത്യം തുടർന്ന് പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരായി.ശാസ്ത്രോത്സവത്തിന്റെ വിവിധ വിഭാഗങ്ങളിലായി മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് സ്കൂൾ തുടർച്ചയായ അഞ്ചാം തവണയും ഓവറോൾ കിരീടം സ്വന്തമാക്കിയത്.മേളയിൽ സാമൂഹ്യശാസ്ത്രമേള, ഗണിതമേള, ഐ.ടി മേള എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എം.ഇ.എസ് സ്കൂൾ, പ്രവൃത്തിപരിചയമേളയിലും ശാസ്ത്രമേളയിലും രണ്ടാം സ്ഥാനവും നേടി മികച്ച മികവ് പുലർത്തി.വിദ്യാർത്ഥികളുടെ സർഗാത്മകതയും ശാസ്ത്രബോധവും തെളിയിക്കുന്നതായിരുന്നു ഓരോ വിഭാഗത്തിലെയും പ്രകടനങ്ങൾ അധ്യാപകരുടെ ആത്മാർത്ഥമായ മാർഗനിർദ്ദേശങ്ങളും വിദ്യാർത്ഥികളുടെ കഠിനാധ്വാനവും സ്കൂൾ മാനേജ്‌മെന്റിന്റെയും പി.ടി.എയുടെയും പിന്തുണയുമാണ് ഈ തുടർച്ചയായ വിജയത്തിന് പിന്നിലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.അഞ്ചാം തവണയും ചാമ്പ്യൻമാരായ മിടുക്കരായ വിദ്യാർത്ഥികളെയും അധ്യാപകരെയും വിവിധ രാഷ്ട്രീയ, സാമൂഹിക,സാംസ്കാരിക രംഗത്തെ പ്രമുഖർ അഭിനന്ദിച്ചു.

Related Posts

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു.
UPDATES

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു.

November 4, 2026
108
ഗ്രീൻ ഹോറൈസൺ 2026: എം.ടി.എം. കോളേജിൽ ലോക വീഗൻ ദിനം ആചരിച്ചു
UPDATES

ഗ്രീൻ ഹോറൈസൺ 2026: എം.ടി.എം. കോളേജിൽ ലോക വീഗൻ ദിനം ആചരിച്ചു

November 4, 2026
19
പെരുമ്പടപ്പ് എ.എം.എൽ.പി സ്കൂളിന് സഹായഹസ്തവുമായി സുമനസ്സുകൾ
UPDATES

പെരുമ്പടപ്പ് എ.എം.എൽ.പി സ്കൂളിന് സഹായഹസ്തവുമായി സുമനസ്സുകൾ

November 4, 2026
51
വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നന്നംമുക്ക് പഞ്ചായത്ത് മുട്ട കോഴി വിതരണം നടത്തി
UPDATES

വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നന്നംമുക്ക് പഞ്ചായത്ത് മുട്ട കോഴി വിതരണം നടത്തി

November 4, 2026
99
എട്ട് പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്; ബൈക്ക് അപകടത്തില്‍ മരിച്ച 17കാരന്റെ ഹൃദയമുള്‍പ്പടെ അവയവങ്ങള്‍ ദാനം ചെയ്യും
UPDATES

എട്ട് പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്; ബൈക്ക് അപകടത്തില്‍ മരിച്ച 17കാരന്റെ ഹൃദയമുള്‍പ്പടെ അവയവങ്ങള്‍ ദാനം ചെയ്യും

November 3, 2026
26
ശ്രീകാര്യത്തെ 17കാരന്റെ മരണം: കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയും പ്രതി; അഭിറാമിനെ വിളിച്ചുവരുത്തിയത് ഐടിഐ വിദ്യാര്‍ഥിനി അനന്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി
UPDATES

ശ്രീകാര്യത്തെ 17കാരന്റെ മരണം: കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയും പ്രതി; അഭിറാമിനെ വിളിച്ചുവരുത്തിയത് ഐടിഐ വിദ്യാര്‍ഥിനി അനന്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി

November 3, 2026
528
Next Post
പ്രവാസി ഏകദിന സംരംഭകത്വ ശില്പശാല ഒക്ടോബർ 28ന് നടക്കും

പ്രവാസി ഏകദിന സംരംഭകത്വ ശില്പശാല ഒക്ടോബർ 28ന് നടക്കും

Recent News

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി

November 4, 2026
30
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

November 4, 2026
30
പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

November 4, 2026
610
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്

November 4, 2026
353
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025