• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

200 കോടിയുടെ പദ്ധതിയിൽ ദുരൂഹത: ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി

ckmnews by ckmnews
October 25, 2026
in UPDATES
A A
200 കോടിയുടെ പദ്ധതിയിൽ ദുരൂഹത: ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി
0
SHARES
107
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയെ കുറിച്ച് സമഗ്ര വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ മുരളീധരൻ. കിഫ്‌ബിയുടെയും ദേശീയ ആയുഷ് മിഷന്റെയും ധനസഹായത്തോടെ നടപ്പാക്കിയ 200 കോടിയുടെ പദ്ധതിയിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. പദ്ധതിയിൽ അടിമുടി ദുരൂഹതയുണ്ടെന്നാണ് ആഭ്യന്തര പരിശോധന റിപ്പോർട്ട്. സമ​ഗ്ര അന്വേഷണം എന്നാവശ്യപ്പെട്ടാണ് ആരോഗ്യ മന്ത്രി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് കൈമാറിയിരിക്കുന്നത്.
‌
പദ്ധതിയിൽ അടിമുടി ദുരൂഹതയെന്നാണ് ആഭ്യന്തര പരിശോധന റിപ്പോർട്ട്. കോടികൾ മുടക്കിയ കെട്ടിടത്തിൽ വിള്ളലും ചോർച്ചയും. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകും മുൻപ് ‌ഫർണിച്ചറുകൾ വാങ്ങിയെന്നും റിപ്പോർ‌ട്ടിൽ പറയുന്നു. ഗവേഷണ സ്ഥാപനത്തിന്റെ ലക്ഷ്യത്തിന് അനുയോജ്യമല്ലാത്ത ഭൂമിയാണ് ഏറ്റെടുത്തത്. ഔഷധ സസ്യ നഴ്സറി നിർമ്മാണത്തിനായി തുക വകയിരുത്തിയിട്ട് നഴ്സറി സ്ഥാപിച്ചില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
പദ്ധതി ആസൂത്രണം, സ്ഥലമേറ്റെടുക്കൽ,നിർമ്മാണം,ഫർണിച്ചർ വാങ്ങൽ,ഫണ്ട് വിനിയോഗം,സംഭരണം എന്നിവയിൽ വീഴ്ചയുണ്ടായി. അഴിമതിയും സാമ്പത്തിക ക്രമക്കേടും അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ആരോഗ്യ മന്ത്രി ആഭ്യന്തര മന്ത്രിക്ക് കത്ത് കൈമാറിയത്. കേരള സർക്കാരിന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ കല്യാട് സ്ഥാപിച്ചിട്ടുള്ള സുപ്രധാന ആയുർവേദ ഗവേഷണ സ്ഥാപനമാണ് ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ

Related Posts

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു.
UPDATES

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു.

November 4, 2026
108
ഗ്രീൻ ഹോറൈസൺ 2026: എം.ടി.എം. കോളേജിൽ ലോക വീഗൻ ദിനം ആചരിച്ചു
UPDATES

ഗ്രീൻ ഹോറൈസൺ 2026: എം.ടി.എം. കോളേജിൽ ലോക വീഗൻ ദിനം ആചരിച്ചു

November 4, 2026
19
പെരുമ്പടപ്പ് എ.എം.എൽ.പി സ്കൂളിന് സഹായഹസ്തവുമായി സുമനസ്സുകൾ
UPDATES

പെരുമ്പടപ്പ് എ.എം.എൽ.പി സ്കൂളിന് സഹായഹസ്തവുമായി സുമനസ്സുകൾ

November 4, 2026
51
വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നന്നംമുക്ക് പഞ്ചായത്ത് മുട്ട കോഴി വിതരണം നടത്തി
UPDATES

വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നന്നംമുക്ക് പഞ്ചായത്ത് മുട്ട കോഴി വിതരണം നടത്തി

November 4, 2026
99
എട്ട് പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്; ബൈക്ക് അപകടത്തില്‍ മരിച്ച 17കാരന്റെ ഹൃദയമുള്‍പ്പടെ അവയവങ്ങള്‍ ദാനം ചെയ്യും
UPDATES

എട്ട് പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്; ബൈക്ക് അപകടത്തില്‍ മരിച്ച 17കാരന്റെ ഹൃദയമുള്‍പ്പടെ അവയവങ്ങള്‍ ദാനം ചെയ്യും

November 3, 2026
26
ശ്രീകാര്യത്തെ 17കാരന്റെ മരണം: കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയും പ്രതി; അഭിറാമിനെ വിളിച്ചുവരുത്തിയത് ഐടിഐ വിദ്യാര്‍ഥിനി അനന്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി
UPDATES

ശ്രീകാര്യത്തെ 17കാരന്റെ മരണം: കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയും പ്രതി; അഭിറാമിനെ വിളിച്ചുവരുത്തിയത് ഐടിഐ വിദ്യാര്‍ഥിനി അനന്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി

November 3, 2026
528
Next Post
പൊന്നാനി ഉപജില്ലാ ശാസ്ത്രോത്സവം: എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിന് ഹാട്രിക് തിളക്കത്തോടെ തുടർച്ചയായ അഞ്ചാം കിരീടം

പൊന്നാനി ഉപജില്ലാ ശാസ്ത്രോത്സവം: എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിന് ഹാട്രിക് തിളക്കത്തോടെ തുടർച്ചയായ അഞ്ചാം കിരീടം

Recent News

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി

November 4, 2026
30
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

November 4, 2026
30
പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

November 4, 2026
610
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്

November 4, 2026
353
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025