• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

അപകടത്തിൽ പെട്ട സ്‌കൂട്ടറിന്റെ സീറ്റ് തെറിച്ചു; പുറത്തുവന്നത് പുള്ളിമാന്റെ തോൽ, രണ്ട് പേർ അറസ്റ്റിൽ

ckmnews by ckmnews
October 20, 2026
in Crime, Kerala
A A
അപകടത്തിൽ പെട്ട സ്‌കൂട്ടറിന്റെ സീറ്റ് തെറിച്ചു; പുറത്തുവന്നത് പുള്ളിമാന്റെ തോൽ, രണ്ട് പേർ അറസ്റ്റിൽ
0
SHARES
47
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോവളം: പുള്ളിമാന്റെ തോലുമായി രണ്ടുയുവാക്കളെ വനപാലകർ അറസ്റ്റുചെയ്തു. വള്ളക്കടവ് കാരാളി പാലത്തിന് സമീപം ആറ്റുവരമ്പിൽ വീട്ടിൽ ജിത്തു എന്ന ഗോകുൽ (31), വെങ്ങാനൂർ ചരുവിള അനന്തുഭവനിൽ അനന്തു (23) എന്നിവരെയാണ് അറസ്റ്റുചെയ്തത്.ഗോകുൽ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കഴക്കൂട്ടം-കാരോട് ദേശീയപാതയിലെ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ഭാഗത്ത് വച്ച് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3.30-ന് അപകടത്തിൽപ്പെട്ടിരുന്നു. സ്‌കൂട്ടറിന്റെ സീറ്റ് ഊരിത്തെറിച്ചപ്പോൾ അതിനുള്ളിലുണ്ടായിരുന്ന മാൻതോൽ റോഡിൽ വീഴുകയായിരുന്നു.

അപകടസ്ഥലത്ത് എത്തിയ നാട്ടുകാർ ഇക്കാര്യം കോവളം പോലീസിനെ അറിയിച്ചു. എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയതോടെ അപകടത്തിൽ മുഖത്ത് പരിക്കേറ്റ ഗോകുൽ രക്ഷപ്പെട്ട് വിഴിഞ്ഞം ആശുപത്രിയിലെത്തി ചികിത്സതേടി.

സംഭവമറിഞ്ഞ് വനംവകുപ്പിന്റെ പരുത്തിപ്പള്ളി റേഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഗോകുലിനെയും റോഡിലുണ്ടായിരുന്ന മാൻതോലും കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാളുടെ സുഹൃത്തായ അനന്തുവിനെയും കസ്റ്റഡിയിലെടുത്തു.

ജഗതിയിലെ ഒരുവീട്ടിൽ നിന്ന് വീട്ടുപകരണങ്ങൾ ഉൾപ്പെട്ട സാമഗ്രികൾ മാറ്റുന്നതിനിടയിലാണ് മാൻതോൽ കണ്ടതെന്നും കൗതുകത്തെ തുടർന്ന് അവിടെ നിന്നെടുത്ത് സുഹൃത്തായ ഗോകുലിന്റെ സ്‌കൂട്ടറിനുള്ളിൽ സൂക്ഷിക്കുകയായിരുന്നുവെന്നുമാണ് അനന്തുനൽകിയ മൊഴി. സംഭവത്തിൽ വേറെ ആരെങ്കിലും ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതികളെ വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി. വിപിൻ ചന്ദ്രൻ, വനപാലകരായ പ്രദീപ്, ജിജിമോൾ, വിഷ്ണു, രമ്യ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Related Posts

‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്
Kerala

‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്

October 20, 2026
0
മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരായ കർശന നടപടി സ്വാഗതാർഹം: സിദ്ദീഖ് മൗലവി
Kerala

മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരായ കർശന നടപടി സ്വാഗതാർഹം: സിദ്ദീഖ് മൗലവി

October 20, 2026
3
​സംഗീതസംവിധായകൻ എം.എസ്. ബാബുരാജിനെ അനുസ്മരിച്ചു
Kerala

​സംഗീതസംവിധായകൻ എം.എസ്. ബാബുരാജിനെ അനുസ്മരിച്ചു

October 20, 2026
12
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇടിവ്
Business

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇടിവ്

October 20, 2026
49
പ്രതിരോധ കുത്തിവെപ്പ് നൂറുശതമാനമാക്കാൻ വ്യാജപ്രചാരണം തടസ്സം; ഏറെ പിന്നിൽ മലപ്പുറം
Kerala

പ്രതിരോധ കുത്തിവെപ്പ് നൂറുശതമാനമാക്കാൻ വ്യാജപ്രചാരണം തടസ്സം; ഏറെ പിന്നിൽ മലപ്പുറം

October 20, 2026
2
മകൻ മരിച്ചിട്ട് മാസങ്ങൾക്ക് ശേഷം തിരുവനന്തപുരത്ത് വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
Kerala

മകൻ മരിച്ചിട്ട് മാസങ്ങൾക്ക് ശേഷം തിരുവനന്തപുരത്ത് വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

October 20, 2026
30
Next Post
​സംഗീതസംവിധായകൻ എം.എസ്. ബാബുരാജിനെ അനുസ്മരിച്ചു

​സംഗീതസംവിധായകൻ എം.എസ്. ബാബുരാജിനെ അനുസ്മരിച്ചു

Recent News

‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്

‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്

October 20, 2026
0
കാഞ്ഞിയൂർ–തരിയത്ത് റോഡ് നിർമ്മാണം പുനരാരംഭിക്കണം; സിപിഐഎം ജനകീയ പ്രക്ഷോഭം ആരംഭിച്ചു

കാഞ്ഞിയൂർ–തരിയത്ത് റോഡ് നിർമ്മാണം പുനരാരംഭിക്കണം; സിപിഐഎം ജനകീയ പ്രക്ഷോഭം ആരംഭിച്ചു

October 20, 2026
0
ജൂതപ്പള്ളി തീവെപ്പ്: ക്വട്ടേഷൻ നൽകിയത് വിക്രമെന്ന് എബിൻ പോൾ; പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്നും സൂചന

ജൂതപ്പള്ളി തീവെപ്പ്: ക്വട്ടേഷൻ നൽകിയത് വിക്രമെന്ന് എബിൻ പോൾ; പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്നും സൂചന

October 20, 2026
0
മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരായ കർശന നടപടി സ്വാഗതാർഹം: സിദ്ദീഖ് മൗലവി

മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരായ കർശന നടപടി സ്വാഗതാർഹം: സിദ്ദീഖ് മൗലവി

October 20, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025