• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്വര്‍ണം വാങ്ങാന്‍ ഇനി കഷ്ടപ്പെടും ; പൊന്നിന് വില കൂടി

ckmnews by ckmnews
December 5, 2024
in Kerala
A A
സ്വര്‍ണം വാങ്ങാന്‍ ഇനി കഷ്ടപ്പെടും ; പൊന്നിന് വില കൂടി
0
SHARES
516
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസം ഒരേ വിലയില്‍ തുടര്‍ന്ന ശേഷമാണ് സ്വര്‍ണവില കൂടിയത്. ഇന്ന് 80 രൂപയുടെ വര്‍ദ്ധനവ് ആണ് ഉണ്ടായിട്ടുള്ളത്. പവന് 57,120 രൂപയിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുക. ഗ്രാമിന് 10 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7140 രൂപ നല്‍കണം.യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും.ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും. മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും വില വര്‍ധനയ്ക്ക് കാരണമാകും.വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു.സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

Related Posts

DJ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാകില്ല, നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും: ഹൈക്കോടതി
Kerala

DJ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാകില്ല, നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും: ഹൈക്കോടതി

November 16, 2026
10
മിനികൂപ്പർ അപകടം; സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി
Kerala

മിനികൂപ്പർ അപകടം; സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി

November 16, 2026
103
പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു
Kerala

പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു

November 16, 2026
13
അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി ഈ മാസം 19ന്
Kerala

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി ഈ മാസം 19ന്

November 16, 2026
50
മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ
Crime

മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ

November 16, 2026
199
നാല് വർഷം മുമ്പ് വിവാഹം; ഒരുമിച്ച് ക്ലിനിക്ക് നടത്തി; ദമ്പതികൾ മരിച്ച നിലയിൽ
Kerala

നാല് വർഷം മുമ്പ് വിവാഹം; ഒരുമിച്ച് ക്ലിനിക്ക് നടത്തി; ദമ്പതികൾ മരിച്ച നിലയിൽ

November 16, 2026
273
Next Post
എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്നതിന് നല്ല നമസ്‌കാരം’; പത്രവാർത്തയിൽ ഫോട്ടോ മാറി നല്‍കിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ

എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്നതിന് നല്ല നമസ്‌കാരം’; പത്രവാർത്തയിൽ ഫോട്ടോ മാറി നല്‍കിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ

Recent News

സുരക്ഷാ സംവിധാനങ്ങളില്ല ‘കോക്കൂര്‍ സ്കൂള്‍ റോഡില്‍ രണ്ട് ട്രാന്‍സ്ഫോര്‍മര്‍ റോഡരികില്‍

സുരക്ഷാ സംവിധാനങ്ങളില്ല ‘കോക്കൂര്‍ സ്കൂള്‍ റോഡില്‍ രണ്ട് ട്രാന്‍സ്ഫോര്‍മര്‍ റോഡരികില്‍

November 16, 2026
1
ഐ.സി.സി. ചെയർമാനായി ജയ് ഷാ വീണ്ടും; രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുപ്പ്

ഐ.സി.സി. ചെയർമാനായി ജയ് ഷാ വീണ്ടും; രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുപ്പ്

November 16, 2026
0
DJ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാകില്ല, നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും: ഹൈക്കോടതി

DJ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാകില്ല, നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും: ഹൈക്കോടതി

November 16, 2026
10
മിനികൂപ്പർ അപകടം; സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി

മിനികൂപ്പർ അപകടം; സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി

November 16, 2026
103
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025