• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കോൺഗ്രസ് സ്വയം പരിശോധന നടത്തണം; തിരഞ്ഞെടുപ്പ് തോൽവിയിൽ SIRനെ പഴി പറഞ്ഞിട്ട് കാര്യമില്ല’: അമിത് ഷാ

ckmnews by ckmnews
October 14, 2026
in UPDATES
A A
കോൺഗ്രസ് സ്വയം പരിശോധന നടത്തണം; തിരഞ്ഞെടുപ്പ് തോൽവിയിൽ SIRനെ പഴി പറഞ്ഞിട്ട് കാര്യമില്ല’: അമിത് ഷാ
0
SHARES
53
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് എതിരായ പ്രതിഷേധത്തിൽ കോൺഗ്രസിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് തോൽവിയിൽ എസ്ഐആറിനെ പഴി പറഞ്ഞിട്ട് കാര്യമില്ല. ബിജെപിയുടെ ജന പിന്തുണയാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നത്. എസ്ഐആർ പ്രക്രിയ തുടങ്ങും മുൻപും കോൺഗ്രസ് തോറ്റിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറിലും മറ്റ് സ്ഥലങ്ങളിലും നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായ പരാജയത്തിന് എസ്ഐആർ കാരണമായോ എന്ന് അമിത് ഷാ ചോദിച്ചു.

നിലവിലെ എസ്.ഐ.ആർ. നടപടികൾ 2024-ന് ശേഷമാണ് തുടങ്ങിയതെങ്കിലും, രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ പ്രവേശിച്ചതുമുതൽ കോൺഗ്രസ് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ അമിത് ഷായുടെ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപി വൻ വിജയം നേടിയിരുന്നു. 44-ൽ 38 സീറ്റുകളും ബിജെപി വിജയിച്ചു. കൂടാതെ, താര, ഓഖ മുനിസിപ്പാലിറ്റികളിലെ ഭരണവും ബിജെപി നിലനിർത്തി
പശ്ചിമ ബംഗാൾ, ത്രിപുര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ‘ദശാബ്ദങ്ങളായി’ തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ത്രിപുരയിൽ കഴിഞ്ഞ 33 വർഷമായി ഒരു കോൺഗ്രസ് മുഖ്യമന്ത്രിയും വിജയിച്ചിട്ടില്ല. ബംഗാളിൽ 54 വർഷമായി കോൺഗ്രസ് പാർട്ടിക്ക് വിജയം നേടാനായിട്ടില്ല. ബംഗാൾ, ത്രിപുര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പാർട്ടി പരാജയം നേരിടുന്നുവെന്നും ഇത് എസ്ഐആറു കൊണ്ടാമോയെന്ന് അദേഹം ചോദിച്ചു. രാജ്യത്ത് ജനാധിപത്യ പ്രക്രിയ പുനഃസ്ഥാപിക്കുന്നതിനായുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം സംയുക്തമായി വാർത്താസമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് അമിത് ഷായുടെ വിമർശനം

Related Posts

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു
UPDATES

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു

November 5, 2026
37
കുട്ടികളിൽ കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് സ്റ്റെം ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ ഓൾഡ് ഏജ് ഹോം സന്ദർശനം
UPDATES

കുട്ടികളിൽ കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് സ്റ്റെം ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ ഓൾഡ് ഏജ് ഹോം സന്ദർശനം

November 5, 2026
14
എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കരയ്ക്ക് ഹാട്രിക് കിരീടം
UPDATES

എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കരയ്ക്ക് ഹാട്രിക് കിരീടം

November 5, 2026
43
പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ, ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം
UPDATES

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ, ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം

November 5, 2026
194
ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയായ വരുണിന്റെ ഭാര്യ അക്ഷര ബസ്സ് അപകടത്തില്‍ മരിച്ചു
UPDATES

ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയായ വരുണിന്റെ ഭാര്യ അക്ഷര ബസ്സ് അപകടത്തില്‍ മരിച്ചു

November 5, 2026
1.6k
ടീച്ചിംഗ് എയ്ഡ് മത്സരം: പൊന്നാനി എം.ഇ.എസ്. എച്ച്.എസ്.എസിലെ ത്വയ്യിബ് മാസ്റ്റർക്ക് വീണ്ടും ഒന്നാം സ്ഥാനം
UPDATES

ടീച്ചിംഗ് എയ്ഡ് മത്സരം: പൊന്നാനി എം.ഇ.എസ്. എച്ച്.എസ്.എസിലെ ത്വയ്യിബ് മാസ്റ്റർക്ക് വീണ്ടും ഒന്നാം സ്ഥാനം

November 5, 2026
27
Next Post
നെടുമ്പാശ്ശേരി വാഹനാപകടം: മരിച്ച മൂന്ന് പേരുടേയും കുടുംബാംഗങ്ങളോട് ഫോണിൽ സംസാരിച്ച് മന്ത്രി രമേശ്‌ ചെന്നിത്തല

നെടുമ്പാശ്ശേരി വാഹനാപകടം: മരിച്ച മൂന്ന് പേരുടേയും കുടുംബാംഗങ്ങളോട് ഫോണിൽ സംസാരിച്ച് മന്ത്രി രമേശ്‌ ചെന്നിത്തല

Recent News

നെടുമ്പാശ്ശേരി അപകടം: വാഹനം ഇടിച്ചത് 144 കിലോമീറ്റര്‍ വേഗതയിൽ; അമിത വേഗം സ്ഥിരീകരിച്ചു

നെടുമ്പാശ്ശേരി അപകടം: വാഹനം ഇടിച്ചത് 144 കിലോമീറ്റര്‍ വേഗതയിൽ; അമിത വേഗം സ്ഥിരീകരിച്ചു

November 5, 2026
130
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

November 5, 2026
72
സ്‌കൂള്‍ കുട്ടികള്‍ക്കായി കാര്‍ഷിക വകുപ്പിന്റെ കതിര്‍ പദ്ധതി; ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍

സ്‌കൂള്‍ കുട്ടികള്‍ക്കായി കാര്‍ഷിക വകുപ്പിന്റെ കതിര്‍ പദ്ധതി; ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍

November 5, 2026
19
ഷാർജയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

ഷാർജയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

November 5, 2026
793
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025