• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

ckmnews by ckmnews
October 8, 2026
in UPDATES
A A
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ
0
SHARES
111
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്തുനിന്നുള്ള രാജി വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആര്‍.ശ്രീലേഖ. ഞായറാഴ്ച വരെ കാത്തിരിക്കണമെന്നും തനിക്കു പറയാനുള്ളതു കൂടി കേള്‍ക്കണമെന്നും ശ്രീലേഖ സമൂഹമാധ്യമത്തില്‍ കുറിച്ചു. ‘ഞാന്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്

രാജിസന്നദ്ധത അറിയിച്ചു മേയര്‍ വി.വി.രാജേഷിന് സെപ്റ്റംബര്‍ 30ന് കത്തു നല്‍കിയെന്ന് ഒക്‌ടോബര്‍ മൂന്നിനാണ് ശ്രീലേഖ ശാസ്തമംഗലത്തെ വാട്‌സാപ്പ് ഗ്രൂപ്പ് വഴി വ്യക്തമാക്കിയത്. സ്വകാര്യ കാരണങ്ങളാണു രാജിക്കു പിന്നിലെന്നും അവര്‍ അറിയിച്ചിരുന്നു. അന്നു തന്നെ മേയര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയതോടെ അവര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍നിന്നും കുറിപ്പ് പിന്‍വലിച്ചു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാനുണ്ടെന്ന് ശ്രീലേഖ അറിയിച്ചിരിക്കുന്നത്

Related Posts

18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്
UPDATES

November 22, 2026
120
കടങ്ങോട്: “സ്വപ്നക്കൂട്” യാഥാർത്ഥ്യമായി; അഷ്റഫിനും കുടുംബത്തിനും ഇനി സ്വന്തം വീട്

28
വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് റെഡ്സ് ജിസിസി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ പ്രവർത്തനമാരംഭിച്ചു

45
ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

58
വർഗ്ഗീയ ഫാസിസ്റ്റ് ഗവർമെന്റിനെ അധികാരത്തിൽനിന്ന് മാറ്റിക്കൊണ്ടല്ലാതെ ഈ രാജ്യത്ത് മുന്നോട്ട് പോകാനാവില്ല – പി പി സുനീർ എം പി

29
മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം

23
Next Post
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

Recent News

18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്

18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്

November 22, 2026
120
കടങ്ങോട്: “സ്വപ്നക്കൂട്” യാഥാർത്ഥ്യമായി; അഷ്റഫിനും കുടുംബത്തിനും ഇനി സ്വന്തം വീട്

കടങ്ങോട്: “സ്വപ്നക്കൂട്” യാഥാർത്ഥ്യമായി; അഷ്റഫിനും കുടുംബത്തിനും ഇനി സ്വന്തം വീട്

November 22, 2026
28
വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് റെഡ്സ് ജിസിസി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ പ്രവർത്തനമാരംഭിച്ചു

വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് റെഡ്സ് ജിസിസി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ പ്രവർത്തനമാരംഭിച്ചു

November 22, 2026
45
ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

November 22, 2026
58
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025