• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പന്താവൂർ–കക്കിടിപ്പുറം റോഡ് വികസനം യാഥാർത്ഥ്യത്തിലേക്ക് ‘വീതി കൂട്ടി റബറൈസ് ചെയ്യും’സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി

ckmnews by ckmnews
October 8, 2026
in UPDATES
A A
പന്താവൂർ–കക്കിടിപ്പുറം റോഡ് വികസനം യാഥാർത്ഥ്യത്തിലേക്ക് ‘വീതി കൂട്ടി റബറൈസ് ചെയ്യും’സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി
0
SHARES
21
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആലംങ്കോട് ഗ്രാമപഞ്ചായത്തിലെ പ്രധാന ഗതാഗതപാതയായ പന്താവൂർ–കക്കിടിപ്പുറം റോഡ് വികസനം യാഥാർത്ഥ്യത്തിലേക്ക്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീർ പൊന്നാനി താലൂക്കിനായി പ്രഖ്യാപിച്ച പ്രത്യേക വികസന പാക്കേജിൽ ഉൾപ്പെടുത്തി റോഡ് നവീകരണത്തിനായി 7 കോടി രൂപ അനുവദിച്ചു. ഫണ്ട് പ്രഖ്യാപനം വന്നതോടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമായതിന്റെ ആഹ്ലാദത്തിലാണ് പ്രദേശവാസികൾ.കുറ്റിപ്പുറം–ചൂണ്ടൽ സംസ്ഥാന പാതയിലെ പന്താവൂരിൽ നിന്ന് ആരംഭിച്ച് കക്കിടിപ്പുറം–ചങ്ങരംകുളം–കുറ്റിപ്പാല പി.ഡബ്ല്യു.ഡി റോഡിലേക്ക് ചേരുന്നതാണ് രണ്ടര കിലോമീറ്റർ നീളമുള്ള ഈ റോഡ്.കക്കിടിപ്പുറം മഖാം, കുന്നത്ത് മഖാം,ഐ.എച്ച്.ആർ.ഡി കോളേജ്,നെല്ലിശ്ശേരി സ്കൂൾ, കക്കിടിപ്പുറം എ.എം.എൽ.പി സ്കൂൾ,കെ.വി.യു.പി സ്കൂൾ, അൽ ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂൾ,സംസ്കൃതി സ്കൂൾ, ദലാഇലുൽ ഖൈറാത്ത് അറബിക് കോളേജ് തുടങ്ങിയ പ്രമുഖ തീർത്ഥാടന–വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ദിനംപ്രതി നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപകരും പൊതുജനങ്ങളും ആശ്രയിക്കുന്ന പ്രധാന യാത്രാമാർഗ്ഗമാണിത്

റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി. നൗഷാദലി എം.എൽ.എയുടെയും യു.ഡി.എഫ് നേതാക്കളായ പി.പി. യൂസഫലി, ബഷീർ കക്കിടിക്കൽ, ഉമ്മർ തലാപ്പിൽ എന്നിവരുടെയും നേതൃത്വത്തിൽ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.തുടർന്ന് മന്ത്രിയും ഉദ്യോഗസ്ഥ സംഘവും സ്ഥലം സന്ദർശിച്ച ശേഷമാണ് തുക അനുവദിച്ചത്.നിലവിൽ ആറ് മീറ്റർ വീതിയുള്ള റോഡ് വികസനത്തിന്റെ ഭാഗമായി എട്ട് മീറ്ററാക്കി വീതികൂട്ടാൻ നാട്ടുകാർ സ്ഥലം വിട്ടുനൽകാൻ സമ്മതിച്ചിട്ടുണ്ട്.പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ബഷീർ കക്കിടിക്കൽ ചെയർമാനും കെ.വി. ഷെരീഫ് കൺവീനറുമായി ജനകീയ റോഡ് വികസന സമിതിയും രൂപീകരിച്ചു. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ പതിറ്റാണ്ടുകളായുള്ള പ്രദേശവാസികളുടെ യാത്രാദുരിതത്തിനാണ് ശാശ്വത പരിഹാരമാകുന്നത്.പന്താവൂർ–കക്കിടിപ്പുറം റോഡിന് ഫണ്ട് അനുവദിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ജനകീയ റോഡ് വികസന സമിതി ഹാരാര്‍പ്പണം നടത്തി സന്തോഷം പങ്ക് വെച്ചു

Related Posts

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു
UPDATES

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

October 8, 2026
17
നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം
UPDATES

നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

October 8, 2026
35
ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു
UPDATES

ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

October 8, 2026
3
ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍
UPDATES

ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

October 8, 2026
12
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
UPDATES

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 8, 2026
2
സഖാവ് സി പി മമ്മിക്കുട്ടി മാസ്റ്ററുടെ ഓർമ്മ പുതുക്കി സി പി ഐ അയിരൂർ നോർത്ത് സൗത്ത് ബ്രാഞ്ചുകൾ
UPDATES

സഖാവ് സി പി മമ്മിക്കുട്ടി മാസ്റ്ററുടെ ഓർമ്മ പുതുക്കി സി പി ഐ അയിരൂർ നോർത്ത് സൗത്ത് ബ്രാഞ്ചുകൾ

October 8, 2026
4
Next Post
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

Recent News

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

October 8, 2026
17
നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

October 8, 2026
35
ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

October 8, 2026
3
ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

October 8, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025