• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കണ്ടനകം സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം,സെമിനാറും സാംസ്കാരിക സമ്മേളനവും ഇന്ന് ‘ദേശപ്പാന’ഒക്ടോബർ 11ന്

ckmnews by ckmnews
October 8, 2026
in UPDATES
A A
കണ്ടനകം സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം,സെമിനാറും സാംസ്കാരിക സമ്മേളനവും ഇന്ന് ‘ദേശപ്പാന’ഒക്ടോബർ 11ന്
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം, കണ്ടനകത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ സൗത്ത് സോൺ കൾച്ചറൽ സെന്റർ,തഞ്ചാവൂരിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കണ്ടനകം ദേശപ്പാന ഒക്ടോബർ 11 ഞായറാഴ്ച നടക്കും.പ്രസിദ്ധമായ ആലങ്കോട് പാനസംഘം അവതരിപ്പിക്കുന്ന ദേശപ്പാന രാവിലെ 7 മണി മുതൽ പിറ്റേന്ന് രാവിലെ 7 മണി വരെ 24 മണിക്കൂർ നീണ്ടുനിൽക്കും.സോപാനം സ്കൂളിന്റെ ആസ്ഥാനത്തിന് സമീപം കോട്ടയിൽ നീലകണ്ഠേശ്വര ക്ഷേത്രത്തിനടുത്തുള്ള മൈതാനത്താണ് പരിപാടി.ഇതിന്റെ മുന്നോടിയായി സോപാനം സഭാമണ്ഡപത്തിൽ സെമിനാറും സാംസ്കാരിക സമ്മേളനവും ഒക്ടോബർ 8 വ്യാഴാഴ്ച നടക്കും.

ഉച്ചയ്ക്ക് 2 മണിക്ക് ‘അമ്മദൈവങ്ങളും തോറ്റംപാട്ടുകളും’എന്ന വിഷയത്തിൽ സെമിനാർ നടക്കും.ഡോ. സി.എം. നീലകണ്ഠൻ മോഡറേറ്ററാകും.ഡോ. കെ.പി. ശ്രീദേവി ആമുഖഭാഷണം നടത്തും. ആലങ്കോട് ലീലാകൃഷ്ണൻ,ഡോ. രാജൻ ചുങ്കത്ത്, ടി. കൃഷ്ണപ്രസാദ്, ഇ.എസ്. വിഷ്ണു എന്നിവർ പ്രബന്ധം അവതരിപ്പിക്കും.വൈകീട്ട് 5 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ അധ്യക്ഷത വഹിക്കും.സ്വാഗതസംഘം ചെയർമാൻ കുറുങ്ങോട്ട് വാസുദേവൻ നമ്പൂതിരി സ്വാഗതം പറയും. തവനൂർ എംഎൽഎ വി.എസ്. ജോയ്, പൊന്നാനി എംഎൽഎ കെ.പി. നൗഷാദലി, സൗത്ത് സോൺ കൾച്ചറൽ സെന്റർ ഡയറക്ടർ കെ.കെ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

Related Posts

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു
UPDATES

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

October 8, 2026
1
നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം
UPDATES

നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

October 8, 2026
2
ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു
UPDATES

ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

October 8, 2026
2
ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍
UPDATES

ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

October 8, 2026
3
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
UPDATES

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 8, 2026
2
പന്താവൂർ–കക്കിടിപ്പുറം റോഡ് വികസനം യാഥാർത്ഥ്യത്തിലേക്ക് ‘വീതി കൂട്ടി റബറൈസ് ചെയ്യും’സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി
UPDATES

പന്താവൂർ–കക്കിടിപ്പുറം റോഡ് വികസനം യാഥാർത്ഥ്യത്തിലേക്ക് ‘വീതി കൂട്ടി റബറൈസ് ചെയ്യും’സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി

October 8, 2026
3
Next Post
മുക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസആയില്യ പൂജ വിപുലമായി ആഘോഷിച്ചു

മുക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസആയില്യ പൂജ വിപുലമായി ആഘോഷിച്ചു

Recent News

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

October 8, 2026
1
നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

October 8, 2026
2
ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

October 8, 2026
2
ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

October 8, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025