• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കല്ലൂർപ്പുള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു.

ckmnews by ckmnews
October 7, 2026
in UPDATES
A A
കല്ലൂർപ്പുള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു.
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കല്ലൂർപ്പുള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു.വൃശ്ചികം ഒന്ന് നവംബർ 17 തിയതി ചൊവാഴ്ചയാണ് അയ്യപ്പൻ വിളക്ക് കുറിച്ചത്.മോഹൻദാസ് ഗുരുസ്വാമിയുടെ മുഖ്യ കാർമ്മികത്വത്തിൽ ജയപാൽ ഗുരുസ്വാമിയാണ് വിളക്ക് കുറിച്ചത്.ക്ഷേതം മേൽശാന്തി അനന്തകൃഷ്ണൻ മാസ്റ്റർ ഭദ്രദീപം കൊളുത്തി.മരത്തംകോട് ജ്യോതിപ്രകാശ് ( പരേതന്‍) മകൻ ജയപാലും സംഘവുമാണ് വിളക്ക് വിളക്ക് പാർട്ടി. അന്നേ ദിവസം സമ്പൂർണ്ണ അന്നദാനവും ഭജനയും നടക്കും.ക്ഷേത്രം ഭാരവാഹികളായ ബാലകൃഷ്ണൻ ചക്കരാത്ത് ,പുരുഷോത്തമൻ മാസ്റ്റർ, പി.ശ്രീപതി , പ്രദീപ് കോനശ്ശേരി, കുഞ്ഞൻ പുതിയാട്ട് , ഷനോജ്, രാജൻ, വിനു, ഷിജിൽ മറ്റ് മാതൃ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts

എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.
UPDATES

എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.

October 7, 2026
1
സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍

കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം

മംഗലത്തേരി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഒക്ടോബർ 10ന് മാര്‍സ് സിനിമാസില്‍

ശാസ്ത്രാധ്യാപന മികവിന് ഹസീന സി വിക്ക് ഗുരുരത്ന പുരസ്‌കാരം

4
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കന്നിമാസ ആയില്യപൂജ നടന്നു

Next Post

Recent News

എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.

എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.

October 7, 2026
1
സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍

സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍

October 7, 2026
2
കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം

കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം

October 7, 2026
2
മംഗലത്തേരി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഒക്ടോബർ 10ന് മാര്‍സ് സിനിമാസില്‍

മംഗലത്തേരി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഒക്ടോബർ 10ന് മാര്‍സ് സിനിമാസില്‍

October 7, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025