• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബിയ്യം കായൽ വള്ളംകളി ബിയ്യംകായൽക്കരയിലസ്റ്റേജ് നഗരസഭ പുനർനിർമിക്കും.

ckmnews by ckmnews
October 21, 2024
in UPDATES
A A
ബിയ്യം കായൽ വള്ളംകളി ബിയ്യംകായൽക്കരയിലസ്റ്റേജ് നഗരസഭ പുനർനിർമിക്കും.
0
SHARES
78
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി : ജില്ലയിലെ പ്രധാന വള്ളംകളി മത്സരം നടക്കുന്ന പൊന്നാനി പുളിക്കകടവ് ബിയ്യം കായൽക്കരയിലെ തകർച്ചയിലായ സ്റ്റേജ് നഗരസഭ പുനർനിർമിക്കാനൊരുങ്ങുന്നു.അമൃതം പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ്സ്റ്റേജ്പുനർനിർമിക്കുന്നത്.1984-ൽ എം.പി. ഗംഗാധരൻ മന്ത്രിയായിരിക്കുമ്പോഴാണ് വള്ളംകളി മത്സരങ്ങൾ കാണാൻവി.ഐ.പി.കൾക്കിരിക്കാനായി സ്റ്റേജ്നിർമിച്ചത്.വിജയികൾക്കുള്ള സമ്മാനദാന ചടങ്ങുകളുംഇവിടെയാണ് നടത്തുന്നത്.കാലക്രമേണ സ്റ്റേജിന്റെ കൈവരികളും കാലുകളും മറ്റും ദ്രവിച്ച് കമ്പികൾ പുറത്ത് വന്നുതുടങ്ങി.മുകളിലെ ഷീറ്റുകൾ പൊട്ടിപ്പൊളിഞ്ഞു.ഇതോടെ അപകടാവസ്ഥയിലായസ്റ്റേജിലേക്കുള്ള പ്രവേശനം മൂന്നുവർഷമായി കളക്ടർ നിരോധിച്ചിരുന്നു.മുകളിലെ ഷീറ്റുകൾ പൊട്ടിപ്പൊളിഞ്ഞു.ഇതോടെ അപകടാവസ്ഥയിലായസ്റ്റേജിലേക്കുള്ള പ്രവേശനം മൂന്നുവർഷമായി കളക്ടർ നിരോധിച്ചിരുന്നു.ഇതാണ് പുതുതലമുറയെ ആകർഷിക്കുന്നവിധത്തിൽ താഴെ സ്റ്റേജും മുകളിൽ റെസ്റ്റോറന്റുമായി നിർമിക്കാൻ നഗരസഭ ഒരുങ്ങുന്നത്. മ്യൂസിക്കൽ വാട്ടർ ഫൗണ്ടെയിൻ, വള്ളംകളികാണാനെത്തുന്നവർക്ക് ഇരിക്കാനുള്ളസൗകര്യം തുടങ്ങിയവയുംഇവിടെയൊരുക്കും.പദ്ധതിയുടെ വിശദ പദ്ധതിരേഖ തയ്യാറാക്കി ടെൻഡർ ക്ഷണിക്കാനുള്ള നടപടികൾക്കായി തയ്യാറെടുക്കുകയാണ് നഗരസഭ.

Related Posts

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
UPDATES

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

June 30, 2026
15
പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു
UPDATES

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

June 30, 2026
76
അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷ്ണേഴ്സ് Income Tax എന്ന വിഷയത്തിൽ മത്സര പരീക്ഷ സംഘടിപ്പിച്ചു
UPDATES

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷ്ണേഴ്സ് Income Tax എന്ന വിഷയത്തിൽ മത്സര പരീക്ഷ സംഘടിപ്പിച്ചു

June 30, 2026
29
ലഹരിക്കെതിരെ ഒരു ഗോൾ എന്ന സന്ദേശവും മനുഷ്യച്ചങ്ങലയും തീർത്തു
UPDATES

ലഹരിക്കെതിരെ ഒരു ഗോൾ എന്ന സന്ദേശവും മനുഷ്യച്ചങ്ങലയും തീർത്തു

June 30, 2026
121
വട്ടംകുളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിപുലമായ യോഗം ചേർന്നു
UPDATES

വട്ടംകുളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിപുലമായ യോഗം ചേർന്നു

June 30, 2026
62
ബ്ലൂ സമുറായികളെ തകർത്ത് കാനറികൾ; ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീൽ‌; ജർമനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ
UPDATES

ബ്ലൂ സമുറായികളെ തകർത്ത് കാനറികൾ; ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീൽ‌; ജർമനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ

June 30, 2026
122
Next Post
ആരാധകർക്ക് നേരെയുള്ള അക്രമങ്ങളിൽ ആശങ്ക; അവരും ടീമിന്‍റെ ഭാഗം: പ്രസ്താവനയുമായി കേരള ബ്ലാസ്റ്റേഴ്സ്

ആരാധകർക്ക് നേരെയുള്ള അക്രമങ്ങളിൽ ആശങ്ക; അവരും ടീമിന്‍റെ ഭാഗം: പ്രസ്താവനയുമായി കേരള ബ്ലാസ്റ്റേഴ്സ്

Recent News

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

June 30, 2026
28
പട്ടാമ്പിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മരിച്ച നിലയിൽ

പട്ടാമ്പിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മരിച്ച നിലയിൽ

June 30, 2026
580
തൃശ്ശൂരിൽ ലോഡ്ജില്‍ യുവതിയും നവജാതശിശുവും മരിച്ചനിലയില്‍

തൃശ്ശൂരിൽ ലോഡ്ജില്‍ യുവതിയും നവജാതശിശുവും മരിച്ചനിലയില്‍

June 30, 2026
386
ദുബായ് മലയാളികൾക്ക് ചെലവ് കുറഞ്ഞ് നാട്ടിലെത്താം; അവധി സമയത്ത് വിമാന ടിക്കറ്റുകളുടെ നിരക്ക് കുറഞ്ഞു

ദുബായ് മലയാളികൾക്ക് ചെലവ് കുറഞ്ഞ് നാട്ടിലെത്താം; അവധി സമയത്ത് വിമാന ടിക്കറ്റുകളുടെ നിരക്ക് കുറഞ്ഞു

June 30, 2026
357
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025