എടപ്പാള്‍:അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷ്ണേഴ്സ് Income Tax എന്ന വിഷയത്തിൽ മത്സര പരീക്ഷ സംഘടിപ്പിച്ചു.മത്സരപരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഡ്വക്കറ്റ് കബീർ കാരിയാട്ടിന് അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷ്ണേഴ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് ജോയ് തോമസ്( Income Tax Ready Reckoner) ഉപഹാരമായി നല്‍കി.കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സതീശൻ പി.കെ.ജില്ലാ സെക്രട്ടറി മനോജ് കുമാർ കെ.കെ.ട്രഷറർ ഷാജി എന്നിവർ മത്സര പരീക്ഷക്ക് നേതൃത്വം നൽകി.പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് അജിത് ശിവദാസ് exam faculty ആയി







