• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

റോളർ സ്കറ്റിംഗ് ചാംപ്യൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

ckmnews by ckmnews
September 28, 2026
in Local News
A A
റോളർ സ്കറ്റിംഗ് ചാംപ്യൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക
0
SHARES
57
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:റോളർ സ്കറ്റിംഗ് ചാംപ്യൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക.മലപ്പുറം ജില്ലാ റോളർ സ്കറ്റിംഗ് ചാംപ്യൻഷിപ്പിൽ റോഡ് 1500മീറ്ററില്‍ ഗോൾഡ്, റിംഗ് 500മീറ്ററില്‍ സിൽവർ, റിംഗ് 1000മീറ്ററില്‍ ബ്രൗൺസ് എന്നീ നേട്ടങ്ങള്‍ കൈവരിച്ച അവനിക റവന്യൂ ഡിസ്റ്റിക് ലെവൽ റോളർ സ്കറ്റിംഗില്‍ റോഡ് 3000മീറ്ററില്‍ ഗോൾഡും, റിംഗ് 1000മീറ്ററില്‍ ഗോൾഡ് മെഡലും നേടിയാണ് ഇരട്ടിമധുരം സമ്മാനിച്ച് നാടിന് അഭിമാനമായത്.രണ്ടു മത്സരാങ്ങളിൽമികച്ച നേട്ടം കൈവരിച്ച അവനിക ഒക്ടോബര്‍ 2,3 തിയ്യതികളില്‍ പാലക്കാട് നടക്കുന്ന സംസ്ഥാനതല റവന്യൂ ഡിസ്റ്റിക് മത്സരത്തിലും ഒക്ടോബര്‍ 24 മുതല്‍ 28 വരെ പെരുമ്പാവൂരില്‍ നടക്കുന്ന സ്റ്റേറ്റ് റോളര്‍ സ്കൈറ്റിഗിലും മലപ്പുറം ജില്ലക്ക് വേണ്ടി മത്സരിക്കും.വട്ടംകുളം ടിഎച്ച്എസ്എസ് സ്കൂൾ എട്ടാംക്ലാസ് വിദ്യാർത്ഥിയായായ അവനിക ആലങ്കോട് സ്വദേശിയായ അഖിലേഷ് ശ്രുതി ദമ്പതികളുടെ മകളാണ്.ഓസ്റ്റിൻ വർഗീസ്സ് ആണ് അഭിമാനകരമായ നേട്ടങ്ങള്‍ക്ക് അവനികയെ പരിശീലിപ്പിക്കുന്നത്

Related Posts

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
Kerala

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

September 26, 2026
2.1k
എടപ്പാളിൽ ഭിന്നശേഷി കുട്ടികൾക്കായി ഓർത്തോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Local News

എടപ്പാളിൽ ഭിന്നശേഷി കുട്ടികൾക്കായി ഓർത്തോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

September 26, 2026
41
ചങ്ങരംകുളത്ത് എഐ കേന്ദ്രം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ലോഞ്ചിംഗ് നിർവ്വഹിച്ചു
Local News

ചങ്ങരംകുളത്ത് എഐ കേന്ദ്രം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ലോഞ്ചിംഗ് നിർവ്വഹിച്ചു

September 26, 2026
540
പുന്നയൂരിൽ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിക്കെതിരെ കരിങ്കൊടി പ്രതിഷേധം
Kerala

പുന്നയൂരിൽ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിക്കെതിരെ കരിങ്കൊടി പ്രതിഷേധം

September 26, 2026
351
കോലിക്കര അംഗൻവാടി നിർമാണോദ്ഘാടനം നിർവഹിച്ചു
Local News

കോലിക്കര അംഗൻവാടി നിർമാണോദ്ഘാടനം നിർവഹിച്ചു

September 26, 2026
138
വൈദ്യുതി കമ്പി പൊട്ടിവീണ് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്
Kerala

വൈദ്യുതി കമ്പി പൊട്ടിവീണ് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്

September 26, 2026
315
Next Post
കള്ളക്കടല്‍ പ്രതിഭാസം: ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; കേരള തീരത്ത് റെഡ് അലേര്‍ട്ട്

കള്ളക്കടല്‍ പ്രതിഭാസം: ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; കേരള തീരത്ത് റെഡ് അലേര്‍ട്ട്

Recent News

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

September 28, 2026
91
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം; തായ്മാമന്‍ തങ്കമോതിരം പദ്ധതിക്ക് ഇന്ന് തുടക്കം

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം; തായ്മാമന്‍ തങ്കമോതിരം പദ്ധതിക്ക് ഇന്ന് തുടക്കം

September 28, 2026
15
കള്ളക്കടല്‍ പ്രതിഭാസം: ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; കേരള തീരത്ത് റെഡ് അലേര്‍ട്ട്

കള്ളക്കടല്‍ പ്രതിഭാസം: ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; കേരള തീരത്ത് റെഡ് അലേര്‍ട്ട്

September 28, 2026
11
റോളർ സ്കറ്റിംഗ് ചാംപ്യൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

റോളർ സ്കറ്റിംഗ് ചാംപ്യൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

September 28, 2026
57
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025