• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം ചെറവല്ലൂർ ജൈവ വൈവിധ്യ പാർക്ക് കാട് മൂടി നശിക്കുന്നു

ckmnews by ckmnews
September 23, 2026
in UPDATES
A A
ചങ്ങരംകുളം ചെറവല്ലൂർ ജൈവ വൈവിധ്യ പാർക്ക് കാട് മൂടി നശിക്കുന്നു
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പെരുമ്പടപ്പ് പഞ്ചായത്തിലെ ചെറവല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്തെ പാർക്കാണ് നാട്ടുകാർക്ക് പ്രവേശിക്കാൻ കഴിയാത്തവിധം കാട് മൂടിയത്, ഒരു വർഷം മുൻപ് ജൈവ വൈവിധ്യ ബോർഡ് 5 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച പാർക്കാണ് ഉദ്ഘാടനം കഴിഞ്ഞതിനു ശേഷം തിരിഞ്ഞു നോക്കാതെ നശിപ്പിച്ചു കളയുന്നത്. അപൂർവമായ ഔഷധ ചെടികളും പാടശേഖരത്തിനു സമീപത്തെ ഫോട്ടോ പോയിൻ്റും ആദ്യ കാലങ്ങളിൽ നാട്ടുകാരെ ആകർഷിച്ചു. പുൽക്കാടുകൾ വളർന്നു ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായതോടെ ആളുകൾ വരാതായി. പരിസര പ്രദേശങ്ങളിലെ വിദ്യാർഥികളും അപൂർവ സസ്യങ്ങൾ കാണാൻ ഇവിടെ എത്തിയിരുന്നു.പാർക്കിൻ്റെ പരിപാലനം മൂന്നു വർഷത്തിന് നിർമാണ കമ്പനിയെ ഏൽപിച്ചിട്ടും അധികൃതരുടെ അനാസ്ഥയിൽ ഇത് പ്രാവർത്തികമായില്ല. പാർക്കും പരിസരത്തെ ഓപ്പൺ ജിമ്മും പരിപാലിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Related Posts

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
UPDATES

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

September 23, 2026
16
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

84
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

2
ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

22
അയോധ്യ സംഭാവനക്കൊള്ള: സുപ്രീംകോടതിയിൽ കുറ്റപത്രം നൽകി എസ്ഐടി, കുറ്റപത്രത്തിൽ എട്ട് പ്രതികൾ

“കൈയോട് കൈ” ക്യാമ്പയിൻ തുടങ്ങി’ലോഗോ പ്രകാശനം ആലംകോട് ഗ്രാമ പഞ്ചായത്തിൽ നടന്നു

Next Post
“കൈയോട് കൈ” ക്യാമ്പയിൻ തുടങ്ങി’ലോഗോ പ്രകാശനം ആലംകോട് ഗ്രാമ പഞ്ചായത്തിൽ നടന്നു

"കൈയോട് കൈ" ക്യാമ്പയിൻ തുടങ്ങി'ലോഗോ പ്രകാശനം ആലംകോട് ഗ്രാമ പഞ്ചായത്തിൽ നടന്നു

Recent News

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

September 23, 2026
16
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

September 23, 2026
84
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

September 23, 2026
2
ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

September 23, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025