ചങ്ങരംകുളം:കേരള ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷൻ(KHRA)ചങ്ങരംകുളം യൂണിറ്റ് ന്റെ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു.ചങ്ങരംകുളം ഫുഡ് സിറ്റി ഹാളിൽ വെച്ച് നടന്ന യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.റജീബ് ഫുഡ്സിറ്റി പ്രസിഡണ്ട് ആയും റാഷിദ് ടേസ്റ്റ് ഹബ്ബ് സെക്രട്ടറിയായുംജംഷാദ് ഉമ്മ ഫുഡ്സ് ട്രഷറർ ആയും ശിഹാബ് (TFC) വർക്കിംഗ് പ്രസിഡന്റ് ആയും 2025 -2026 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയാണ് തീരഞ്ഞെടുത്തത്.











