എടപ്പാൾ:ഇ ഡി കത്തിന്റെ മറവിൽ പിണറായി വിജയനെ വേട്ടയാടാനുള്ള യു.ഡി.എഫ് സർക്കാർ നീക്കത്തിനെതിരെ സി പി ഐ എം എപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി.ആർ.എസ്.എസ്–യു.ഡി.എഫ് ഡീലിന്റെ ഭാഗമായുള്ള നീക്കമെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പി ജ്യോതിഭാസ്,ടി.സത്യൻ,എംബി ഫൈസൽ,പിപി മോഹൻദാസ്,എംഎനവാബ്,എസ് സുജിത്ത് ,എ സിദ്ധീക്ക് ,കെപി മോഹനൻ,കെ പ്രഭാകരൻ,ടികെ സൂരജ് എന്നിവർ നേതൃത്വം നൽകി.പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.







