• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശിയും’രാഷ്ട്രപതിയില്‍ നിന്ന് മികച്ച മലയാള ചിത്രത്തിന് അവാര്‍ഡ് ഏറ്റ് വാങ്ങി താമര്‍

ckmnews by ckmnews
September 22, 2026
in UPDATES
A A
ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശിയും’രാഷ്ട്രപതിയില്‍ നിന്ന് മികച്ച മലയാള ചിത്രത്തിന് അവാര്‍ഡ് ഏറ്റ് വാങ്ങി താമര്‍
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശി താമര്‍.മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ചേലക്കടവ് സ്വദേശി താമര്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റ് വാങ്ങി.1001 നുണകള്‍,സര്‍ക്കീട്ട് തുടങ്ങി ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയായ താമറിന് ഇതിനോടകം ചലചിത്രരംഗത്ത് നിരവധി അംഗീകാരങ്ങള്‍ ഇതിനോടകം തേടിയെത്തിയിട്ടുണ്ട്.സംവിധായകന്‍ ഫാസില്‍ മുഹമ്മദും പുരസ്കാരവേദിയില്‍ രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റ് വാങ്ങി.മലയാളത്തിന്റെ മഹാനടനോടൊപ്പം ദേശീയ ചലചിത്ര അവാര്‍ഡ് ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് ഇരുവരും.പൊന്നാനി ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ഏറെയും പൊന്നാനി യില്‍ നിന്ന് തന്നെയാണ്.അഭിമാന തിളക്കത്തിന്റെ നിറവിലാണ് ഇതിനോടകം പൊന്നാനി

Related Posts

ഡോക്ടറുടെ ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള അശ്ലീലദൃശ്യങ്ങൾ; കൊച്ചി ഫ്ലാറ്റ് മർദനക്കേസിൽ വൻ വഴിത്തിരിവ്
UPDATES

ഡോക്ടറുടെ ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള അശ്ലീലദൃശ്യങ്ങൾ; കൊച്ചി ഫ്ലാറ്റ് മർദനക്കേസിൽ വൻ വഴിത്തിരിവ്

November 7, 2026
374
അതുല്യ പ്രതിഭകളായ നെടുമുടി വേണുവും, പി.ബാലചന്ദ്രനുംഅവസാനമായി ഒരുമിച്ച സിനിമഡോ.ബിജു സംവിധാനം ചെയ്ത ‘ഓറഞ്ച് മരങ്ങളുടെ വീട്’ – 20 ന് തിയേറ്ററിലെത്തും.
UPDATES

അതുല്യ പ്രതിഭകളായ നെടുമുടി വേണുവും, പി.ബാലചന്ദ്രനുംഅവസാനമായി ഒരുമിച്ച സിനിമഡോ.ബിജു സംവിധാനം ചെയ്ത ‘ഓറഞ്ച് മരങ്ങളുടെ വീട്’ – 20 ന് തിയേറ്ററിലെത്തും.

November 7, 2026
42
നാടിന്റെ അഭിമാനം കെ വി മുഹമ്മദ് ഇസാനെ അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഉപഹാരം നൽകി ആദരിച്ചു
UPDATES

നാടിന്റെ അഭിമാനം കെ വി മുഹമ്മദ് ഇസാനെ അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഉപഹാരം നൽകി ആദരിച്ചു

November 7, 2026
38
എം.എൽ.എ ഇടപെട്ടു; മാസങ്ങൾ നീണ്ട കാളാച്ചാൽ ടവർ തർക്കത്തിന് പരിഹാരം
UPDATES

എം.എൽ.എ ഇടപെട്ടു; മാസങ്ങൾ നീണ്ട കാളാച്ചാൽ ടവർ തർക്കത്തിന് പരിഹാരം

November 7, 2026
352
മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ മോഡേൺ എച്ച്എസ് എസ് പോട്ടൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
UPDATES

മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ മോഡേൺ എച്ച്എസ് എസ് പോട്ടൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

November 7, 2026
50
കേരളപ്പിറവി വാരാഘോഷ സമാപനം കെന്റ് പബ്ലിക്ക് സ്കൂളിൽ സംഘടിപ്പിച്ചു
UPDATES

കേരളപ്പിറവി വാരാഘോഷ സമാപനം കെന്റ് പബ്ലിക്ക് സ്കൂളിൽ സംഘടിപ്പിച്ചു

November 7, 2026
11
Next Post
ചങ്ങരംകുളത്ത് അപകടം വരുത്തി പരിഭ്രാന്തി പരിത്തിയ കാര്‍ നാട്ടുകാര്‍ തടഞ്ഞു’കാര്‍ ഓടിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍

ചങ്ങരംകുളത്ത് അപകടം വരുത്തി പരിഭ്രാന്തി പരിത്തിയ കാര്‍ നാട്ടുകാര്‍ തടഞ്ഞു'കാര്‍ ഓടിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍

Recent News

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

November 7, 2026
146
കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി

കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി

November 7, 2026
69
വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്ഫെസ്റ്റ് സമാപിച്ചു​

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്ഫെസ്റ്റ് സമാപിച്ചു​

November 7, 2026
11
മൂക്കുതല സ്കൂള്‍ സോഷ്യൽ സർവ്വീസ് സ്‌കീമിൻ്റെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു

മൂക്കുതല സ്കൂള്‍ സോഷ്യൽ സർവ്വീസ് സ്‌കീമിൻ്റെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു

November 7, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025