• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു

ckmnews by ckmnews
September 17, 2026
in UPDATES
A A
ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:ഭിന്നശേഷി കുട്ടികൾക്കും അവരുടെ അമ്മമാർക്കുമായി ഗ്രേസ് ആൻഡ് ഗ്രിറ്റ് നേതൃത്വത്തിൽ ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു.നടുവട്ടം വിവാ പാലസിൽ നടന്ന പരിപാടിയിൽ 150-ഓളം കുട്ടികളും അമ്മമാരും പങ്കെടുത്തു. തവനൂർ എംഎൽഎ അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു.പ്രതീക്ഷ’ചീഫ് കോഓർഡിനേറ്റർ മുനീറ കാദർ മിന്നു അധ്യക്ഷത വഹിച്ചു.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആർ. ഗായത്രി,വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ പാലത്തിങ്ങൽ,എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു, എ.എം. രോഹിത്,വി.കെ.എം. ഷാഫി, സജിന അഷ്കർ, റാഷിദ് ചാവക്കാട് എന്നിവർ സംസാരിച്ചു.കോഓർഡിനേറ്റർ ബനീറ ബാബു സ്വാഗതവും ധനലക്ഷ്മി നന്ദിയും പറഞ്ഞു.

Related Posts

പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല
UPDATES

പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല

September 17, 2026
2
ആന്റോ അഗസ്റ്റിന്‍ ജയിലിലേക്ക്; അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം റിമാന്‍ഡില്‍
UPDATES

ആന്റോ അഗസ്റ്റിന്‍ ജയിലിലേക്ക്; അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം റിമാന്‍ഡില്‍

September 17, 2026
92
പുതിയ വാതിൽ തുറന്നു സതീശൻ; ഇനി ‘സരൾ കേരളം’, 19 നിയമങ്ങൾ ഭേദഗതി ചെയ്യും
UPDATES

പുതിയ വാതിൽ തുറന്നു സതീശൻ; ഇനി ‘സരൾ കേരളം’, 19 നിയമങ്ങൾ ഭേദഗതി ചെയ്യും

September 17, 2026
132
പ്രകാശ് വർമയും അഭിരാമിയും പ്രധാന വേഷത്തിൽ; ‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് തിയറ്ററുകളില്‍
UPDATES

പ്രകാശ് വർമയും അഭിരാമിയും പ്രധാന വേഷത്തിൽ; ‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് തിയറ്ററുകളില്‍

September 17, 2026
88
എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോക്ടര്‍ ഷെമീമയെ അനുമോദിച്ചു
UPDATES

എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോക്ടര്‍ ഷെമീമയെ അനുമോദിച്ചു

September 17, 2026
415
ചങ്ങരംകുളം മൂക്കുതല അടാട്ട് വളപ്പിൽ പരേതനായ വേലപ്പ മകൾ പാറുക്കുട്ടി നിര്യാതയായി
UPDATES

ചങ്ങരംകുളം മൂക്കുതല അടാട്ട് വളപ്പിൽ പരേതനായ വേലപ്പ മകൾ പാറുക്കുട്ടി നിര്യാതയായി

September 17, 2026
84

Recent News

ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു

ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു

September 17, 2026
2
പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല

പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല

September 17, 2026
2
ആന്റോ അഗസ്റ്റിന്‍ ജയിലിലേക്ക്; അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം റിമാന്‍ഡില്‍

ആന്റോ അഗസ്റ്റിന്‍ ജയിലിലേക്ക്; അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം റിമാന്‍ഡില്‍

September 17, 2026
92
പഴയത്ത് സതീശൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

പഴയത്ത് സതീശൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

September 17, 2026
78
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025