ചങ്ങരംകുളം:കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിൽ നിന്നും MBBS പരീക്ഷയിൽ ഉന്നത വിജയം( ഫസ്റ്റ് ക്ലാസ് ) നേടി ചേലക്കടവിന്റെ അഭിമാന താരമമായി ഷെമീമ കെ വി.നന്നംമുക്ക് പഞ്ചായത്ത് 19ാം വാർഡിൽ താമസിക്കുന്ന
മൂക്കുതല ചേലക്കടവ്
കാട്ടിലത്ത് വളപ്പിൽ
ഹസ്സൻ ഫാത്തിമ ദമ്പതികളുട മകളാണ്
ഡോക്ടർ ഷെമീമ.ഷെമീമയുട വിജയത്തിന്റെ സന്തോഷത്തിലാണ് കുടുംബവും നാടും നാട്ടുകാരും







