• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബൈക്കിനു പിന്നിൽ ബസിടിച്ചു; പത്തുവയസുകാരി ബസിനടിയിൽപ്പെട്ട് മരിച്ചു

ckmnews by ckmnews
September 14, 2026
in UPDATES
A A
ബൈക്കിനു പിന്നിൽ ബസിടിച്ചു; പത്തുവയസുകാരി ബസിനടിയിൽപ്പെട്ട് മരിച്ചു
0
SHARES
84
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കായംകുളം∙ പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പത്തു വയസുകാരി ബസിനടിയിൽപ്പെട്ട് മരിച്ചു.ചെട്ടികുളങ്ങര കണ്ണംമംഗലം ശ്രീലകം വീട്ടിൽ ശ്രീകാന്തിന്റെയും വിദ്യയുടെയും മകൾ ശ്രീഭദ്രയാണ് മരിച്ചത്. ചെട്ടികുളങ്ങര ഈരേഴ വടക്ക് എൽപിഎസിലെ 4-ാം ക്ലാസ് വിദ്യാർഥിയാണ്. കെ.പി.റോഡിൽ കായംകുളം പൊലീസ് സ്റ്റേഷന് സമീപ ഇന്നലെ വൈകിട്ട് 6.15 നാണ് അപകടം.

പിതാവ് ശ്രീകാന്തിനൊപ്പം ബൈക്കിൽ വരുകയായിരുന്നു ശ്രീഭദ്ര. ന്നിലായി വരുകയായിരുന്ന ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് മറിഞ്ഞ് ശ്രീഭദ്ര അതേ ബസിനടിയിലേക്ക് വീണു. ഗുരുതരമായി പരുക്കേറ്റ ശ്രീഭദ്രയെ ആദ്യം താലൂക്കാശുപത്രിയിൽ എത്തിച്ചു. തുടർന്ന് കരീലകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി എട്ട് മണിയോടെ മരിച്ചു. സഹോദരൻ ശ്രീ ഗണേഷ്. അപകടത്തിൽ ശ്രീകാന്തിനും നിസാര പരുക്കേറ്റിട്ടുണ്ട്. പത്തിയൂർ കൃഷിഭവനിലെ കൃഷി അസിസ്റ്റൻ്റാണ് ശ്രീകാന്ത്

Related Posts

കെഎംപിയു ചങ്ങരംകുളം മേഖലാ കമ്മിറ്റി മോഹന്‍ദാസിനെയും റഷീദ് കെ മൊയ്തുവിനെയും ആദരിച്ചു
UPDATES

കെഎംപിയു ചങ്ങരംകുളം മേഖലാ കമ്മിറ്റി മോഹന്‍ദാസിനെയും റഷീദ് കെ മൊയ്തുവിനെയും ആദരിച്ചു

November 9, 2026
29
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം മൂക്കുതല സ്കൂളിൽ സമാപിച്ചു
UPDATES

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം മൂക്കുതല സ്കൂളിൽ സമാപിച്ചു

November 9, 2026
112
തെരുവുനായ ശല്യം രൂക്ഷം’കുട്ടികളുടെ യാത്ര പോലും ഭീഷണിയിൽ;അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍
UPDATES

തെരുവുനായ ശല്യം രൂക്ഷം’കുട്ടികളുടെ യാത്ര പോലും ഭീഷണിയിൽ;അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍

November 9, 2026
152
കല്ലുംപുറം ദാറുൽ ഖുർആൻ സ്കൂളിൽ ഖുർആൻ കംപ്ലീഷൻ സെറിമണി സംഘടിപ്പിച്ചു
UPDATES

കല്ലുംപുറം ദാറുൽ ഖുർആൻ സ്കൂളിൽ ഖുർആൻ കംപ്ലീഷൻ സെറിമണി സംഘടിപ്പിച്ചു

November 9, 2026
34
പവ്വർ ബ്രിഗേഡ് വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

പവ്വർ ബ്രിഗേഡ് വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

November 9, 2026
7
കായിക അധ്യാപകൻ ആനിഫ് മാസ്റ്റർക്ക് എരമംഗലത്തെ സാംസ്കാരിക സംഘടന ടീം ഇ.ആർ.എം. ന്റെ ആദരം
UPDATES

കായിക അധ്യാപകൻ ആനിഫ് മാസ്റ്റർക്ക് എരമംഗലത്തെ സാംസ്കാരിക സംഘടന ടീം ഇ.ആർ.എം. ന്റെ ആദരം

November 9, 2026
32
Next Post
വിതുരയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; രണ്ടു കുട്ടികൾ ആശുപത്രിയിൽ

വിതുരയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; രണ്ടു കുട്ടികൾ ആശുപത്രിയിൽ

Recent News

കെഎംപിയു ചങ്ങരംകുളം മേഖലാ കമ്മിറ്റി മോഹന്‍ദാസിനെയും റഷീദ് കെ മൊയ്തുവിനെയും ആദരിച്ചു

കെഎംപിയു ചങ്ങരംകുളം മേഖലാ കമ്മിറ്റി മോഹന്‍ദാസിനെയും റഷീദ് കെ മൊയ്തുവിനെയും ആദരിച്ചു

November 9, 2026
29
നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ; പ്രൊഫ്ര. എം എം നാരായണൻ

നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ; പ്രൊഫ്ര. എം എം നാരായണൻ

November 9, 2026
28
അക്ഷയ സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കെ പി നൗഷാദലി എം എൽ എ ക്ക് നിവേദനം നൽകി

അക്ഷയ സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കെ പി നൗഷാദലി എം എൽ എ ക്ക് നിവേദനം നൽകി

November 9, 2026
64
സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും

സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും

November 9, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025